News

ഡോക്ടറേറ്റ് ബിരുദം നേടി കോമേഴ്‌സ് വകുപ്പിലെ ഫൈസൽ ടി

ഫാത്തിമ റിസവ.എം
ബിഎ മൾട്ടിമീഡിയ(3rd semester)

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. ഫൈസൽ.ടി അക്കാദമിക്ക് രംഗത്തെ ശ്രദ്ധേയമായ നേട്ടം.

കോയമ്പത്തൂർ കർപ്പകം സർവ്വകലാശാലയിൽ നിന്നും മലബാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഇ – ലേണിംഗ് ഉപകരണങ്ങളെ കുറിച്ച് എങ്ങനെ സമീപിക്കുന്നു എന്ന വിഷയത്തിലാണ് ഫൈസൽ .ടി പി എച്ച് ഡി നേടിയത്.

ഇ ലേണിംഗ് ഉപകരണങ്ങൾ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രാധാന്യം നേടുന്ന പശ്ചാത്തലത്തിൽ അധ്യാപകർക്ക് അവയെ സംബന്ധിച്ചുള്ള സമീപനം, ഉപയോഗ സാധ്യത, പ്രതികരണങ്ങൾ എന്നിവ പരിശോധിക്കുന്നതായിരുന്നു ഗവേഷണത്തിന്റെ പ്രധാന്യം.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *