Education News

ലോക യുവജന നൈപുണ്യ ദിനം: മലബാർ കോളേജിൽ ‘ബിയോണ്ട് കംഫർട്ട്’ പരിശീലന പരിപാടി സംഘടിപ്പിച്ചു

വേങ്ങര: ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ (World Youth Skills Day 2026) ഭാഗമായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇന്നൊവേഷൻ ആൻഡ് ഒന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെല്ലിന്റെ (IEDC) നേതൃത്വത്തിൽ “ബിയോണ്ട് കംഫർട്ട്: അൺലോക്കിങ് യുവർ ട്രൂ പൊട്ടൻഷ്യൽ” (Beyond Comfort: Unlocking Your True Potential) എന്ന വിഷയത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ചു. 2026 ജൂലൈ 15-ന് ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെ കോളേജ് സെമിനാർ ഹാളിലായിരുന്നു പരിപാടി. പ്രശസ്ത മൈൻഡ് […]

Education Life style

‘വോയ്സ് ഓഫ് കോൺഫിഡൻസ്’ കമ്മ്യൂണിക്കേഷൻ സ്കിൽസ് ട്രെയിനിങ് സംഘടിപ്പിച്ചു.

വേങ്ങര: വിദ്യാർത്ഥികളുടെ ആശയവിനിമയ ശേഷിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെങ്ങാര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ “വോയ്സ് ഓഫ് കോൺഫിഡൻസ് – കമ്മ്യൂണിക്കേഷൻ സ്കിൽസ് ട്രെയിനിങ്” (Voice of Confidence – Communication Skills Training) വിജയകരമായി സംഘടിപ്പിച്ചു. 2026 ജൂലൈ 15-ന് ഉച്ചയ്ക്ക് 2:30 മുതൽ 3:30 വരെയായിരുന്നു പരിപാടി നടന്നത്. വിദ്യാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ്, ആത്മവിശ്വാസം, കൂട്ടായ്മ (Teamwork), പൊതുവേദികളിൽ സംസാരിക്കാനുള്ള മടി മാറ്റുക (Public Speaking) […]