Notification on the re-scheduled dates of Third semester (CUCBCSS – UG) Regular / Supplementary / Improvement Examinations November 2018 which were originally scheduled to be held on 10-12-2018 and 14-12-2018. Post Views: 109
തിരുവനന്തപുരം : ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരിയിൽ ആരംഭിക്കാനിരുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പി ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം തിങ്കളാഴ്ച വരെ നീട്ടി. റൂറൽ ഡെവലപ്മെൻറ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾറ്റ് എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, […]
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ വിഭാഗം എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് അപേക്ഷിക്കാം. 2019 ജനുവരി 27നും ഫെബ്രുവരി രണ്ടിനുമാണ് പരീക്ഷകൾ നടക്കുന്നത്. Post Views: 73