

Related Articles
ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റസ് എക്സലൻസ് അവാർഡ് നേടി മലബാറിലെ മുഹമ്മദ് ഷാഫി
ഫാത്തിമ മഹ്മൂദ. പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ബി.എസ്.സി ഇലക്ട്രോണിക്സ് പൂർത്തിയാക്കിയ മുഹമ്മദ് ഷാഫി കെ.പിക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്കാരത്തിനു അർഹനായി. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ ബഷീറിന്റെയും കുഞ്ഞിമറിയത്തിന്റെയും മകനായ മുഹമ്മദ് ഷാഫി ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ സ്പെഷ്യലൈസേഷനോട് കൂടിയ കമ്പ്യൂട്ടർ സയൻസ് പി.ജി ചെയ്യുകയാണ്. നേരത്തെ കുസാറ്റിലെ പൊതു പ്രവേശന പരീക്ഷയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ മൂന്നാം റാങ്കും കമ്പ്യൂട്ടർ സയൻസിൽ മുപ്പത്തൊന്നാം […]
ചതുർദിന പ്രീമാരിറ്റൽ കോഴ്സ് സമാപിച്ചു.
വേങ്ങര : സംസ്ഥാന ന്യൂന പക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിന്റെയും വുമൺ ഡവലപ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതുർ ദിന പ്രീ മാരിറ്റൽ കോഴ്സ് സമാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. അഡ്വ. ശംസുദ്ധീൻ , എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സി. അബ്ദുൽ ബാരി , ജിഷ. പി , ഷിൻസി , നീതു , […]
ആവേശമായി വനിതാ ഫുട്ബോൾ ടൂർണമെന്റ്
ജുല്ല റൈഹാന.സി (Sem 2 BA multimedia) വേങ്ങര: മലബാർ കോളേജിലെ ഇബ്ദ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ത്രീസ് വനിതാ ഫുട്ബോൾ ടൂർണമെന്റ് ‘ ആവേശകരമായി സമാപിച്ചു. കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരിച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ബി.കോം സി.എ ടീം ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ചവെച്ച ഇലക്ട്രോണിക്സ് വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ബി.എസ് സി സൈക്കോളജി മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കോളേജ് വാർഷിക […]



