വേങ്ങര : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഒതുക്കുങ്ങൽ മറ്റത്തൂർ ടി. എ. എസ്.എം യു.പി. സ്കൂളിൽ ചേർന്ന യോഗം സ്കൂൾ മാനേജർ കടമ്പോട്ട് മൂസ സാഹിബ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.യു കുഞ്ഞാൻ , കാവുങ്ങൽ അബു ,സി.ടി അഹമ്മദ് കുട്ടി, കടമ്പോട്ട് ഫൈസൽ മാസ്റ്റർ , ഫസൽ മാസ്റ്റർ നൗഷാദ് പാലേരി, പ്രസാദ്, സി. അബ്ദുൽ ബാരി, ഹർഷാദ് ചേറൂർ , മുബശിർ പങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
Related Articles
കൊതിയൂറും രുചി വൈവിധ്യങ്ങളൊരുക്കി ഇൻട്രാ കോളേജ് ഭക്ഷ്യ മേളയുമായി മലബാർ കോളേജ്
Reporter: Dheena fasmi, II BA Multimedia വേങ്ങര :ഹരിതം സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഇൻട്രാ കോളേജ് ഫുഡ് ഫെസ്റ്റ് 2k20 -ൽ വ്യത്യസ്ത രുചി കൂട്ടുകളുമായി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്.ഓരോ ഡിപ്പാർട്മെമെന്റിന്റെയും കീഴിൽ എട്ടു സ്റ്റാളുകളിലായി വിഭവങ്ങൾ നിരന്നു. ഫുഡ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനം കോളേജ് മാനേജർ മജീദ് മണ്ണിശ്ശേരി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ :യു സൈതലവി ,അധ്യാപകരായ ലിയാവുദീൻ വാഫി, നൗഫൽ പി ടി അബ്ദു റഹ്മാൻ കറുത്തേടത്ത് എന്നിവരും […]
ഫ്രഷേഴ്സ് എംപവർമെൻ്റ് പ്രോഗ്രാമിന് മലബാറിൽ തുടക്കം
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ആദ്യ വർഷ വിദ്യാർത്ഥികൾക്കുള്ള ഫ്രഷേഴ്സ് എംപവർമെൻ്റ് പ്രോഗ്രാമിന് മലബാറിൽ തുടക്കം കുറിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡന്റും കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ കെ.കെ മൻസൂർ കോയ തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി അധ്യക്ഷത വഹിച്ചു. ആദ്യ വർഷ വിദ്യാർത്ഥികളെയും രക്ഷിതാക്കളയും ഉൾക്കൊള്ളിച്ച് നടക്കുന്ന പരിപാടി നയിക്കുന്നത് കേരളത്തിലെ മികച്ച ട്രൈനർ കൂടിയായ അഡ്വ. ബിലാൽ മുഹമ്മതാണ്. സെപ്റ്റംബർ രണ്ടിന് തുടങ്ങി ആറ് വരെ […]
മികച്ച പ്ലേസ്മെന്റ് നേടി ബിസിഎ വിദ്യാർത്ഥികൾ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വകുപ്പ് 2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്മെന്റ് ലഭിച്ചു. ഹാഷിം എ. (ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അപ്കോഡ് സോഫ്റ്റ്വെയർ ലാബ്), മുഹമ്മദ് ഇഖ്ബാൽ കെ.സി (എച്ച്.ആർ എക്സിക്യൂട്ടീവ്, എക്സ്പെർട്ടോസ്), മുഹമ്മദ് അർഷദ് എ (ഫുൾ സ്റ്റാക്ക് ഡെവലപ്പർ, സൈബർ സാപ്പിയന്റ് ബാംഗ്ലൂർ, എന്നിവിടങ്ങളിലാണ് പ്ലാസ്മെന്റ് നേടിയത്. കോളേജ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും മാർഗനിർദേശവും നൽകിയതാണ് പ്ലേസ്മെന്റ് വിജയത്തിന് കാരണമെന്ന് കോളേജ് അധികൃതർ […]



