ABDUL BARI C (Asst. Professor, Department of English, Malabar College of Advanced Studies, Vengara) ലോക്ക് ഡൌൺ കഴിഞ്ഞാൽ ആദ്യം ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു റഹ്മാൻ മാഷിന്റെ അന്നിരുപത്തൊന്നിൽ വാങ്ങണം ,വായിക്കണം എന്നത്. ലോക്ക് ഡൌൺ വീണ്ടും നീട്ടിയെങ്കിലും കാത്തിരിപ്പ് നീട്ടി വെക്കാൻ മനസ്സ് സമ്മതിച്ചില്ല. ടി ബി എസിൽ വിളിച്ചു. വന്നാൽ പുസ്തകം കിട്ടുമെന്ന് പറഞ്ഞു. പക്ഷെ, ജില്ല വിട്ടു പോകാൻ വയ്യ. പിന്നെ vpp ഉണ്ടെന്നു പറഞ്ഞു. വളരെ സന്തോഷമായി.ഓർഡർ […]
വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ,ഇന്നവേഷൻ ആൻഡ് ഒൻഡ്രിപെനെർഷിപ്പ് (ഐ ഈടിസി) വിദ്യാർഥികൾക്കായി ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് തലത്തിൽ നടത്തിയ ഐഡിയ പിച്ചിംഗ് വർക്ക്ഷോപ്പ് വഴി തിരഞ്ഞെടുത്ത 15 ടീമുകൾ ഫൈനൽ റൗണ്ടിൽ മത്സരിച്ചു. വിവിധ തലങ്ങളിൽ പ്രാമുഖ്യം ചെലുത്തിയ ജഡ്ജസുകളായ സനൂഫലി, ജാബിർ അലി,സുഹൈൽ പി ഐ എന്നിവർ 3 ടീമുകളെ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു പുതിയ സംരംഭം തുടങ്ങാൻ തിരഞ്ഞെടുക്കുകയും ചെയ്തു.വുമൺസ് ഡെവലപ്പിനായി അവതരിപ്പിച്ച ശിയ ആൻഡ് ടീം ഒന്നാം […]