

Related Articles
സ്വാതന്ത്ര്യം
Posted on Author Nithin M
NIKHIL NK, II BA MULTIMEDIA “വളയിട്ട ചിറകുകളിൽ കൈവിലങ്ങിട്ടവർ. കരിയും പുകയും സമ്മാനം നൽകിയവർ. ശബ്ദമുയരുമ്പോൾ നിഷേധിയെന്നർത്തവർ. കണ്ടില്ല വീ.ട്ടി യെ കേട്ടില്ല ജനകനെ. വാരിയെൽ പകുത്തു നൽകിയവൻ അധികാരിയായതിൽ അടിമത്തം അസമത്വം സന്ധിചെയ്തീടുമ്പോൾ തച്ചുടച്ചീടുക്ക കൈവിലങ്ങുകളെ കാലിലെ ചങ്ങലകളെ കീറിയെറിഞ്ഞീടുക്ക നിശബ്ദമാം കാതുകളെ”……. Post Views: 122
“A journey to survive the waves and find food”
Posted on Author Nameer M
റിദ എം പി (4 sem, BA Multimedia) Post Views: 5



