

Related Articles
ഐഡിയോൺ 2.0: ആശയ പ്രദർശനം
Views: 283 വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ,ഇന്നവേഷൻ ആൻഡ് ഒൻഡ്രിപെനെർഷിപ്പ് (ഐ ഈടിസി) വിദ്യാർഥികൾക്കായി ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് തലത്തിൽ നടത്തിയ ഐഡിയ പിച്ചിംഗ് വർക്ക്ഷോപ്പ് വഴി തിരഞ്ഞെടുത്ത 15 ടീമുകൾ ഫൈനൽ റൗണ്ടിൽ മത്സരിച്ചു. വിവിധ തലങ്ങളിൽ പ്രാമുഖ്യം ചെലുത്തിയ ജഡ്ജസുകളായ സനൂഫലി, ജാബിർ അലി,സുഹൈൽ പി ഐ എന്നിവർ 3 ടീമുകളെ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു പുതിയ സംരംഭം തുടങ്ങാൻ തിരഞ്ഞെടുക്കുകയും ചെയ്തു.വുമൺസ് ഡെവലപ്പിനായി അവതരിപ്പിച്ച ശിയ ആൻഡ് […]
ബി സോൺ ക്രിക്കറ്റ്: തുടക്കം ഗംഭീരമാക്കി മലബാർ കോളേജ്
Views: 225 മുഹമ്മദ് ജസീം. പി പി (1st semester BA Multimedia) പെരിന്തൽമണ്ണ: കാലിക്കറ്റ് സർവകലാശാല ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ വേങ്ങര മലബാർ കോളേജും അംബേദ്കർ വണ്ടൂരും തമ്മിൽ നടന്ന മത്സരത്തിൽ 114 റൺസിന്റെ ആധികാരിക വിജയം നേടി മലബാർ കോളേജ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മലബാർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ 171 റൺസ് പിന്തുടർന്ന അംബേദകർ വണ്ടൂർ കോളേജിന്റെ ഇന്നിങ്സ് 56 റൺസിൽ അവസാനിപ്പിച്ചു. മലബാർ നിരയിൽ അർധ സെഞ്ചറി നേടിയ […]
വൈ.ഐ.പി രെജിസ്ട്രേഷൻ: മലബാർ കോളേജ് അഞ്ചാം സ്ഥാനത്ത്
Views: 464 നാജിയ ചുക്കൻ (1st semester Ba Multimedia) വേങ്ങര: കേരള യൂത്ത് ഇന്നൊവേറ്റീവ് പ്രോഗ്രാമ്മിൽ കോളേജുകളുടെ രെജിസ്ട്രേഷൻ സ്ഥാനങ്ങളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസ് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ( 686 വിദ്യാർത്ഥികൾ) രജിസ്സർ ചെയ്ത് കൊണ്ട് അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. സംസ്ഥാന ലെവലിൽ 446 കോളേജുകൾക്കിടയിൽ നിന്നാണ് മലബാർ കോളേജ് അഞ്ചാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ വൈ.ഐ.പി. 5.0 ൽ 45 ഐഡിയ സമർപ്പിച്ച് മലപ്പുറത്ത് രണ്ടാസ്ഥാനത്തും, വൈ.ഐ.പി […]