

Related Articles
‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നൂതന സംരംഭക വികസന ക്ലബ്ബും ,സംരംഭക വികസന ക്ലബ്ബും,ഐ ഐ സി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം. പരിപാടി കേരള വ്യാപാര വ്യവസായി വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. കെ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ലബ് കോഡിനേറ്റർ മാരായ നവാൽ മുഹമ്മദ്, ആഷിക് വി എം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി 40 ഓളം […]
ബി സോൺ ക്രിക്കറ്റ്: തുടക്കം ഗംഭീരമാക്കി മലബാർ കോളേജ്
മുഹമ്മദ് ജസീം. പി പി (1st semester BA Multimedia) പെരിന്തൽമണ്ണ: കാലിക്കറ്റ് സർവകലാശാല ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ വേങ്ങര മലബാർ കോളേജും അംബേദ്കർ വണ്ടൂരും തമ്മിൽ നടന്ന മത്സരത്തിൽ 114 റൺസിന്റെ ആധികാരിക വിജയം നേടി മലബാർ കോളേജ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മലബാർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ 171 റൺസ് പിന്തുടർന്ന അംബേദകർ വണ്ടൂർ കോളേജിന്റെ ഇന്നിങ്സ് 56 റൺസിൽ അവസാനിപ്പിച്ചു. മലബാർ നിരയിൽ അർധ സെഞ്ചറി നേടിയ ഫസൽ (ബി.കോം […]
ബിരുദത്തിനപ്പുറം: ക്യാമ്പസ് മുറ്റത്തെ ‘കൺഫ്യൂഷൻ’ ദിനങ്ങൾ
റിദ എം പി (4 sem, BA Multimedia) മൂന്ന് വർഷത്തെ പരീക്ഷകളും സെമിനാറുകളും സൗഹൃദക്കൂട്ടായ്മകളും കഴിഞ്ഞ് ബിരുദപഠനത്തിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോൾ ഓരോ വിദ്യാർത്ഥിയുടെയും ഉള്ളിലുള്ള വലിയ ചോദ്യമാണ് “ഇനി എങ്ങോട്ട്?”. കുറച്ചു കാലം മുൻപ് വരെ ബിരുദാനന്തര ബിരുദം എന്നത് ഒരു സ്വാഭാവികമായ തുടർച്ചയായിരുന്നു. എന്നാൽ ഇന്നത്തെ ക്യാമ്പസ് വരാന്തകളിൽ കേൾക്കുന്ന ചർച്ചകൾക്ക് മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഇന്നത്തെ ക്യാമ്പസിലെ പ്രധാന ചർച്ചാവിഷയം വിദേശ പഠനമാണ്. ബിരുദം കഴിഞ്ഞാലുടൻ പാസ്പോർട്ടും ഐഇഎൽടിഎസ് സർട്ടിഫിക്കറ്റുമായി വിമാനം […]



