വേങ്ങര:കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലെ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർ, സെക്രട്ടറിമാർക്കുള്ള ജില്ലാ തല ലീഡർഷിപ് ക്യാമ്പ് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ തുടങ്ങി. ഈ മാസം അവസാന വാരത്തിൽ നടക്കുന്ന സപ്ത ദിന സഹവാസ ക്യാമ്പുകളുടെ മുന്നൊരുക്കമാണ് ക്യാമ്പന്റെ ലക്ഷ്യം. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ്എ സ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എൻ എ ശിഹാസ് ഉദ്ഘാടനം ചയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി സി അധ്യക്ഷത വഹിച്ചു. ജില്ല കോ-ഓർഡിനേറ്റർ എ നൗഫൽ, കോളേജ് മാനേജർ സി […]
News
ജില്ലാതല എൻ.എസ്.എസ് ലീഡർഷിപ് ക്യാമ്പ് നാളെ മുതൽ മലബാറിൽ വെച്ച് നടക്കും
സഈദ കെ.വി (1st sem Multimedia) വേങ്ങര: ഡിസംബർ ഒൻപത്, പത്ത് തിയ്യതികളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എൻ.എസ്.എസ് ലീഡർഷിപ്പ് ക്യാമ്പ് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ വെച്ച് നടക്കുന്നു. മലപ്പുറം ജില്ലാ ക്യാമ്പ് ആരവം 2k23 യുടെ ലോഗോ പ്രകാശനം കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി .സി കോളേജിൽ വെച്ച് നിർവ്വഹിച്ചു. എൻ.എസ്.എസ് കോർഡിനേറ്റർ ഫൈസൽ ടി, ഐ.ക്യു.എ.സി കോർഡിനേറ്റർ ബിഷാറ എം, ഷബീർ, എൻ.എസ്.എസ് വളണ്ടിയേഴ്‌സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ മുഴുവൻ എൻ.എസ്.എസ് […]
ആംമഡ് ഫോഴ്സ് ഫ്ലാഗ് ദിനാചരണം സംഘടിപ്പിച്ചു
മുഹമ്മദ് മിദ്‌ലാജ് യു.കെ (1st sem Ba Mulitimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി യുണിറ്റും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ആംമ്ഡ് ഫോഴ്സ് ദിനം ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ ആർമി ഉദ്യോഗസ്ഥൻ അബ്ദുൽ കരീമിനെ ആദരിച്ചു. എൻ.എസ്.എസ് മേധാവി ഫൈസൽ.ടി പരിപാടിയുടെ അധ്യക്ഷത നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ.സി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പട്ടാളക്കാർ അവരുടെ ജീവിതത്തിൽ അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രതിസന്ധികളും തരണം […]
കൊതിയൂറും രുചി വൈവിദ്ധ്യങ്ങളൊരുക്കി തത്സമയ പാചക മത്സരം സംഘടിപ്പിച്ച് മലബാർ
ഷഹ്‌ന ഷെറിൻ ടി. പി (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഡബ്ലൂ.ഡി. സി, വുമൺ സെൽ, ഭൂമിത്രസേന ക്ലബ്ബുകൾ സംയുക്തമായി ഡിസംബർ ആറിന് സേവേഴ്സ് ഓഫ് കേരള എന്ന പേരിൽ തത്സമയ പാചക മത്സരം സംഘടിപ്പിച്ചു. രുചിയേറിയതും വൈവിധ്യമാർന്നതുമായ വിഭവങ്ങൾ ഒരുക്കി വിദ്യാർത്ഥികൾ ശ്രദ്ധേയരായി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുൽ ബാരി സി. നിർവഹിച്ചു. ആധികാരികമായ കേരളീയ വിഭവങ്ങൾ, ആരോഗ്യകരവും പോഷക സമൃദ്ധവുമായ വിഭവങ്ങൾ എന്നതായിരുന്നു മത്സരത്തിന്റെ വിഷയം. […]
നേട്ടങ്ങൾ കൊയ്ത വിദ്യാർത്ഥികൾക്ക് അലുംനിയുടെ ആദരവ്
അൻസിൽ അൻസാർ (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് രണ്ടാം സെമസ്റ്റർ പരീക്ഷ ഫല പ്രഖ്യാപനത്തിൻ്റെ ഭാഗമയി വിവിധ വകുപ്പുകളിലെ റാങ്ക് ജേതാക്കളെ കോളേജ് അലുംനി കമ്മിറ്റിയായ മക്കാസയുടെ നേതൃത്വത്തിൽ അദരം. ഫാത്തിമ കൻസാ (ബി.സി. എ), ആയിഷ തൻസേഹ (ബി. എ ഇംഗ്ലീഷ്), അഫീഫ ഹുസ്ന (ബികോം സി.എ), സഹ്ലല (സൈക്കോളോജി), റിൻഷ (ഇക്കണോമിക്സ്), നൗഫ് ബിൻത് നാസർ (ബി.എ മൾട്ടിമീഡിയ), ഫാത്തിമ ലിയാന (ബി.ബി.എ), ആയിഷ (ബികോം […]
ഒമ്പതാം വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു
ഷഹ്‌ന ഷെറിൻ ടിപി (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒമ്പതാമത് വിദ്യാർഥി യൂണിയൻ ഉദ്ഘാടനം നടന്നു. മുൻ എം.എൽ.എ അബ്ദുറഹ്‌മാൻ രണ്ടത്താണി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സഫാഫ് പി. അധ്യക്ഷത വഹിച്ചു. പരിപാടിയോടാനുബന്ധിച്ച് നടന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പ്രഭാഷണം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെമ്പർ പി.കെ നവാസ് നടത്തി. പി.കെ അസ്‌ലു (വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്), അഡ്വ. […]
എയ്ഡ്‌സ് ദിനാചാരണം നടത്തി എൻ.എസ്.എസ്
മുഹമ്മദ് മിദ്‌ലാജ് യു.കെ(1st BA Multimedia) വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.എസ്.എസ് യൂണിറ്റും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സംയുക്തമായി എയ്ഡ്‌സ് ദിനം ആചരിച്ചു. ഡിസംബർ ഒന്ന് രാവിലെ കോളേജിൽ വെച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ റെഡ് റിബ്ബൺ ക്യാമ്പയിൻ ഇതോടാനുബന്ധിച്ച് സംഘടിച്ചു. എയ്ഡ്‌സിനെപ്പറ്റിയും അതുണ്ടാക്കുന്ന ശാരീരിക പ്രയാസങ്ങളെപ്പറ്റിയും വിദ്യാർത്ഥികളിലും, നാട്ടുകാരിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ക്യാമ്പയിനിന്റെ ലക്ഷ്യം. കോളേജ് ക്യാമ്പസ്, വേങ്ങര ബസ്സ്സ്റ്റാൻഡ് എന്നിവിടങ്ങളിലായി എയ്ഡ്‌സ് പ്രതിരോധ പ്രവർത്തന റാലിയും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. […]
മലബാർ കോളേജിൽ ഭരണഘടനാ ദിനചാരണം നടത്തി
അഭിജിത് & മിദ്‌ലാജ് (1st sem BA Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ കോളേജ് യൂണിയൻ, എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനചാരണം നടത്തി. യൂണിയന്റെയും എൻ.എസ്.എസിന്റെയും നേതൃത്വത്തിൽ കൊളാഷ് മത്സരവും എക്സിബിഷനും നടന്നു. നവംബർ 26 ഭരണഘടന ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ എല്ലാ ക്ലാസ്സുകളിലും എൻ.സി.സി കേഡറ്റുകൾ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഉച്ചക്ക് ശേഷം കോളേജ് സെമിനാർ ഹാളിൽ വെച്ചു എൻ.സി.സി യൂണിറ്റിന്റെയും കോളേജ് ലീഗൽ […]
മലബാറിലെ മിസ്റ്റർ പെർഫെക്ട് ആയി ഉമർ സഫ്‌വാൻ
ഷഹ്‌ന ഷെറിൻ ടി.പി (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ഭൂമിത്രസേന ക്ലബ്ബിന് കീഴിൽ മിസ്റ്റർ പെർഫെക്ട് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം വർഷ ബി. എസ്.സി ഇലക്ട്രോണിക്സിലെ ഉമർ സഫ്‌വാൻ മിസ്റ്റർ പെർഫെക്ട് 2.0 ആയി തിരഞ്ഞെടുക്കപ്പെട്ടു. ബി.സി.എ വകുപ്പിലെ മിൻഹാൻ സി.കെയാണ് ഫസ്റ്റ് റണ്ണർ അപ്പ്. ഐക്യു ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ്, പെഷ്യന്റ് ടെസ്റ്റ്, ടാലെന്റ്റ് […]
മലബാർ കോളേജ് ഐ.ഇ.ഡി.സി എൻട്രേ സ്പാർക് പ്രോഗ്രാം സംഘടിപ്പിച്ചു
ഷഹ്‌ന ഷെറിൻ ടി.പി. (1st sem BA multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ഐ. ഇ.ഡി.സി ബിസിനസ് സംഭന്തമായ “എൻട്രേ സ്പാർക്” എന്ന ന്യൂതന പരിപാടി നടത്തി. പ്രോഗ്രാം കൺവീനർ നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി. മുനീർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഷിബിൻ(എസ് എസ് കൺസ്ട്രക്ഷൻ), ഷാഫി എം.എ (ഐസിർ പൈപ്സ്), ഷിജിൻ ചാക്കോ(സുപ്രീം ഓർബിറ്റ് ഗ്രൂപ്പ്), അർജുൻ ടി.പി (ഗ്രേറ്റ് ഹോൺബില് റിസോർട്), സജീഷ്കുമാർ(എസ്സാർ […]