Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara
News

“പ്രളയശലഭങ്ങൾ ” സപ്തദിന ക്യാമ്പിന് തുടക്കമായി

മലപ്പുറം : വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പ് “പ്രളയശലഭങ്ങൾ” മറ്റത്തൂർ ടി.എസ് .എ .എം .യു .പി സ്കൂളിൽ തുടക്കമായി .നിയോജക മണ്ഡലം എം .എൽ .എ അഡ്വ .കെ .എൻ .എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു .മാറിയ ജീവിത പരിസരങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത യുടെ പ്രാധാന്യം വിദ്യാർഥികൾ പഠന വിഷയമാക്കേണ്ട താണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .കോളേജ് പ്രിൻസിപ്പൽ ഡോ .യു .സൈതലവി അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്തംഗം […]

News

മീഡിയ വിസിറ്റ്‌ സംഘടിപ്പിച്ചു

മാധ്യമ രംഗത്തെ പ്രവർത്തന മേഖലകൾ നേരിട്ട് കാണാൻ അവസരം ഒരുക്കികൊണ്ട് മൾട്ടീമീഡിയ ഡിപ്പാർട്മെന്റ് മീഡിയ വിസിറ്റ്‌ സംഘടിപ്പിച്ചു . തിരുവന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ , കൈരളി ചാനൽ എന്നിവ ഉൾപ്പെട്ടതായിരുന്നു സന്ദർശനം . മൾട്ടീമീഡിയ രണ്ടാം വർഷ വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത് . യാത്രയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഡലിഗേറ്റുകൾ ആവാനും കുട്ടികൾക്കു അവസരം ലഭിച്ചു . 3 ദിവസം നീണ്ടു നിന്ന യാത്രയിൽ കേരള നിയമസഭ , […]

Career

ജൂനിയര്‍ എഞ്ചിനീയര്‍ : റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. വിവിധ സോണലുകളിലേക്കും പ്രൊഡക്ഷന്‍ യൂണിറ്റുകളിലേക്കും ജൂനിയര്‍ എന്‍ജിനിയര്‍ 13,034 ജൂനിയര്‍ എന്‍ജിനിയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 49, ഡിപോട് മെറ്റീരിയല്‍ സൂപ്രണ്ടന്റ് 456, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസി. 494 – എന്നിങ്ങനെയാണ് ഒഴിവുകള്‍ യോഗ്യത ജൂനിയര്‍ എന്‍ജിനിയര്‍: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം/ഡിപ്ലോമ.ഡിപോട് മെറ്റീരിയല്‍ സൗപ്രണ്ടന്റ്: എന്‍ജിനിയര്‍ ബിരുദം/ ഡിപ്ലോമ. ജൂനിയര്‍ എന്‍ജിനിയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) യോഗ്യത […]

News

ദൃശ്യ ഭാഷയുടെ വൈവിധ്യങ്ങൾ തേടി ‘വിബ്‌ജിയോർ 2K18’

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജേർണലിസം ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി. ഹിന്ദി, പേർഷ്യൻ, ഫ്രഞ്ച് ഭാഷകളിലെ ഫീച്ചർ ഫിലിം, ഷോർട് ഫിലിം, ഡോക്യുമെന്ററി എന്നിവയാണ് പ്രദർശിപ്പിച്ചത്. ഇറാനിയൻ സംവിധായകരായ മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ, അബ്ബാസ് കിറോസ്റ്റാമിയുടെ ടു സൊല്യൂഷൻസ് ഫോർ ഒൺ പ്രോബ്ലം എന്നീ സിനിമകൾ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പ്രശസ്ത ഫ്രഞ്ച് ഡോക്യൂമെന്ററി സംവിധായകൻ ലൂക് ജാക്ക്വാറ്റിന്റെ മാർച്ച് ഓഫ് പെൺകിൻസ് കാഴ്ചക്ക് […]