Views: 366 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജിലെ വിവിധ കോഴ്സുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനത്തിന് അർഹരായവരുടെ പട്ടിക കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ 480/- രൂപ മാൻഡേറ്ററി ഫീസ് അടച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21-06-2019, വെള്ളിയാഴ്ച കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ ആയിരിക്കും. http://malabarcollegevengara.org/downloads.html
Views: 343 വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചു വേങ്ങര മലബാർ കോളേജിൽ അപേക്ഷിച്ചവരുടെ ലിസ്റ്റ് കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ചവർക്കോ അവരുടെ പ്രതിനിധികൾക്കോ അതാത് എയഡഡ് കോളേജുകളില്‍ 17.06.2019മുതല്‍ 20.06.2019, 1 മണിവരെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ സമയത്തു കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ കൊടുത്തവർ മാത്രമേ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. കൂടുതൽ കോളേജ് കോഴ്സുകളിൽ അപേക്ഷ സമർപ്പിച്ചവർ ഓരോ കോളേജ്/കോഴ്സിലും റിപ്പോർട്ട് ചെയ്യേണ്ടതാണ് . റിപ്പോർട്ട് ചെയ്യുന്ന സമയത്തു വിദ്യാർത്ഥികൾ ക്യാപ് രജിസ്ട്രേഷൻ […]
Views: 144 വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തോടനുബന്ധിച്ച് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിന് ജൂൺ 27 നു എല്ലാ കോളേജുകളിലേക്കും ഓരോ കോഴ്സിനും ഓണ്‍ലൈന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് അയയ്ക്കുന്നതാണ്.പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച കോളേജുകളില്‍ ജൂൺ 27 മുതല്‍ 29 വരെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും. കോളേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും റാങ്ക് ലിസ്റ്റ് ജൂലായ് ഒന്നിന് 2 മണിക്ക് തയ്യാറാക്കുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റുകളില്‍ നിന്നും […]