AYISHA SHANI ( I BA ENGLISH) ആയിരം കിനാവിന്റെ പുഞ്ചിരി പൂന്തേൻ പേര് വിടരാൻ കൊതിച്ചു നീ ഈ മണ്ണിൽ. വിടരും മുമ്പേ വിട പറയാനായ നിൻ ജീവിതം മഹാ സത്യം! നീയില്ലാതെൻ ജീവിതം ഭാഗ്യമോ വിധിയോ എന്നറിവില്ലല്ലോ…. ആഗ്രഹിക്കുന്നെൻ ഹൃദയം നീയെന്നരികെ ഉണ്ടായിരുന്നെങ്കിലെന്ന് നിനക്കായ് നൽകുവാൻ ഇന്നില്ലെന്നിൽ പ്രാർത്ഥനയും കണ്ണീരുമെല്ലാതൊന്നും…… Post Views: 274
നാജിയ ചുക്കൻ (1st semester Ba Multimedia) വേങ്ങര: കേരള യൂത്ത് ഇന്നൊവേറ്റീവ് പ്രോഗ്രാമ്മിൽ കോളേജുകളുടെ രെജിസ്ട്രേഷൻ സ്ഥാനങ്ങളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസ് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ( 686 വിദ്യാർത്ഥികൾ) രജിസ്സർ ചെയ്ത് കൊണ്ട് അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. സംസ്ഥാന ലെവലിൽ 446 കോളേജുകൾക്കിടയിൽ നിന്നാണ് മലബാർ കോളേജ് അഞ്ചാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ വൈ.ഐ.പി. 5.0 ൽ 45 ഐഡിയ സമർപ്പിച്ച് മലപ്പുറത്ത് രണ്ടാസ്ഥാനത്തും, വൈ.ഐ.പി സീസൺ 6.0 […]