ഫാത്തിമ റിസവ.എം
ബിഎ മൾട്ടിമീഡിയ(3rd semester)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. ഫൈസൽ.ടി അക്കാദമിക്ക് രംഗത്തെ ശ്രദ്ധേയമായ നേട്ടം.
കോയമ്പത്തൂർ കർപ്പകം സർവ്വകലാശാലയിൽ നിന്നും മലബാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഇ – ലേണിംഗ് ഉപകരണങ്ങളെ കുറിച്ച് എങ്ങനെ സമീപിക്കുന്നു എന്ന വിഷയത്തിലാണ് ഫൈസൽ .ടി പി എച്ച് ഡി നേടിയത്.
ഇ ലേണിംഗ് ഉപകരണങ്ങൾ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രാധാന്യം നേടുന്ന പശ്ചാത്തലത്തിൽ അധ്യാപകർക്ക് അവയെ സംബന്ധിച്ചുള്ള സമീപനം, ഉപയോഗ സാധ്യത, പ്രതികരണങ്ങൾ എന്നിവ പരിശോധിക്കുന്നതായിരുന്നു ഗവേഷണത്തിന്റെ പ്രധാന്യം.



