Views: 357 Reporter MUHAMMED NIYAS O, II BA Multimedia കുബളങ്ങി നൈറ്റ്സ് കണ്ടിറങ്ങിയവരിൽ എല്ലാവരും ഓർത്തിരിക്കുന്ന കഥാപാത്രമാണ് ഫഹദ്ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന വില്ലൻ കഥാപാത്രം.സിനിമയിലുടനീളം ഒരു psycho ആയാണ് ഷമ്മി എന്ന കഥാപാത്രം അവതരിപ്പിക്കപെട്ടിട്ടുളളത്.സിനിമയിലെ വില്ലനായ ഷമ്മി യതാർത്ഥത്തിൽ ആരെയാണ് പ്രതിനിധികരിക്കുന്നത്. ഷമ്മി എന്ന കഥാപാത്രത്തെകുറിച്ച് സിനിമയുടെ തിരകഥാകൃത്ത് ശ്യാം പുഷ്കരൻ പറഞ്ഞത് “നിരവധി കുഴിബോമ്പുകളാണ് ഷമ്മി എന്നാണ്” അതെ യഥാർത്ഥത്തിൽ ഷമ്മി നിരവധി കുഴിബോമ്പുകളുടെ കൂട്ടമാണ്. സ്ത്രീകൾ മാത്രമുള്ള ഒരു കുടുബത്തിൽ […]