

Related Articles
‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നൂതന സംരംഭക വികസന ക്ലബ്ബും ,സംരംഭക വികസന ക്ലബ്ബും,ഐ ഐ സി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം. പരിപാടി കേരള വ്യാപാര വ്യവസായി വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. കെ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ലബ് കോഡിനേറ്റർ മാരായ നവാൽ മുഹമ്മദ്, ആഷിക് വി എം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി 40 ഓളം […]
ബി സോൺ ക്രിക്കറ്റ്: തുടക്കം ഗംഭീരമാക്കി മലബാർ കോളേജ്
മുഹമ്മദ് ജസീം. പി പി (1st semester BA Multimedia) പെരിന്തൽമണ്ണ: കാലിക്കറ്റ് സർവകലാശാല ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ വേങ്ങര മലബാർ കോളേജും അംബേദ്കർ വണ്ടൂരും തമ്മിൽ നടന്ന മത്സരത്തിൽ 114 റൺസിന്റെ ആധികാരിക വിജയം നേടി മലബാർ കോളേജ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മലബാർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ 171 റൺസ് പിന്തുടർന്ന അംബേദകർ വണ്ടൂർ കോളേജിന്റെ ഇന്നിങ്സ് 56 റൺസിൽ അവസാനിപ്പിച്ചു. മലബാർ നിരയിൽ അർധ സെഞ്ചറി നേടിയ ഫസൽ (ബി.കോം […]
ഐഡിയോൺ 2.0: ആശയ പ്രദർശനം
വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ,ഇന്നവേഷൻ ആൻഡ് ഒൻഡ്രിപെനെർഷിപ്പ് (ഐ ഈടിസി) വിദ്യാർഥികൾക്കായി ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് തലത്തിൽ നടത്തിയ ഐഡിയ പിച്ചിംഗ് വർക്ക്ഷോപ്പ് വഴി തിരഞ്ഞെടുത്ത 15 ടീമുകൾ ഫൈനൽ റൗണ്ടിൽ മത്സരിച്ചു. വിവിധ തലങ്ങളിൽ പ്രാമുഖ്യം ചെലുത്തിയ ജഡ്ജസുകളായ സനൂഫലി, ജാബിർ അലി,സുഹൈൽ പി ഐ എന്നിവർ 3 ടീമുകളെ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു പുതിയ സംരംഭം തുടങ്ങാൻ തിരഞ്ഞെടുക്കുകയും ചെയ്തു.വുമൺസ് ഡെവലപ്പിനായി അവതരിപ്പിച്ച ശിയ ആൻഡ് ടീം ഒന്നാം […]



