News

ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ സെമിനാറിൽ പങ്കെടുത്ത് എൻ എസ് എസ് യൂണിറ്റ്

ഷിഫാന ഷെറിൻ BA Multimedia, 3rd semester വേങ്ങര: ജൂലൈ 28 – ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ നേതൃത്വത്തിൽ മലപ്പുറം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ “ഹരിതം, ലഹരി രഹിതം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ നിരവധി കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. പരിസ്ഥിതിയെ സംരക്ഷിക്കാനും ലഹരിവസ്തുക്കൾക്ക് എതിരായ ബോധവത്കരണവും നടന്നു. കൂടാതെ സെമിനാറിൽ പ്രഭാഷണങ്ങളും, വിഷയാവതരണങ്ങളും, സംവാദങ്ങളും ഉണ്ടായിരുന്നു. വേങ്ങരയിലെ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 15 […]

News

ഐ.ക്യു.എ.സിയും മൾട്ടിമീഡിയ വകുപ്പും ചേർന്ന് ദ്വിദിന ഫാക്കൽട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

മുബീന. എം.കെ (3rd sem BA multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ക്യു.എ.സി (ഇന്റർണൽ ക്വാളിറ്റി അഷ്വറൻസ് സെൽ), മൾട്ടിമീഡിയ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ “എംപവർിംഗ് എഡ്യൂക്കേഷൻ: ഔട്ട്കം ബേസ്ഡ് ലേണിംഗ് ആൻഡ് ഇ-കോണ്ടെന്റ് പ്രൊഡക്ഷൻ” എന്ന വിഷയത്തിൽ ദ്വിദിന ഫാക്കൾട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.ജൂലൈ 25, 26 തീയതികളിൽ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടി കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. സി. സൈദലവി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ആദ്യ […]

News

കർഗിൽ വിജയം ആചരിച്ചു

റിദ എം പി BA Multimedia (Third Semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ സി സി യൂണിറ്റ് കർഗിൽ വിജയ് ദിവസ് ആചരിച്ചു. രാവിലെ ഒമ്പതരക്ക് കോളജ് ഓഡിറ്റോറിയത്തിൽ ദീപപ്രകാശനത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് രാവിലെ പത്തുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ ഡോക്യുമെന്ററി പ്രദർശനവും നടന്നു. ചടങ്ങിന് എൻസിസി അസോസിയേറ്റ് ഓഫീസറായ ലെഫ്റ്റനന്റ് (ഡോ.) സാബു കെ. റെസ്തം നേതൃത്വം നൽകി. കേഡറ്റുകൾ കാർഗിൽ യുദ്ധ വീരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ […]

News

മൾട്ടിമീഡിയ വിഭാഗത്തിലെ വിദ്യാർത്ഥിനികൾക്ക് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പ്രവേശനം

ദിൽഷാന. കെ (BA multimedia 3rd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വിദ്യാർത്ഥിനികളായ ആയിഷ ജുൽന കെ എം, ഷഹ്‌മ ടി എന്നിവർ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ എം എസ് സി ഇലക്ട്രോണിക് മീഡിയ കോഴ്സിൽ പ്രവേശനം നേടി. ഇത് മലബാറിനും മൾട്ടിമീഡിയക്കും അഭിമാനമായി മാറി. 2025-ലെ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മാർച്ച് മാസത്തിൽ പെരിന്തൽമണ്ണയിൽ നടന്ന സി യു ടി എൻട്രൻസ് പരീക്ഷയിൽ മികച്ച മാർക്ക്‌ കരസ്ഥമാക്കി. എൻട്രൻസ് […]

News

മുഫീദയുടെ യുജിസി നെറ്റ് വിജയം: മലബാർ കോളേജിനും മൾട്ടിമീഡിയ വിഭാഗത്തിനും നേട്ടം

ദിൽഷാന. കെ (BA multimedia 3rd semester) വേങ്ങര: മലബാർ കോളേജിലെ മൾട്ടിമീഡിയ വിദ്യാർത്ഥിനിയായിരുന്ന മുഫീദ (2016-2019 ബാച്ച്) യുജിസി നെറ്റ് പരീക്ഷയിൽ വിജയം. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഷയത്തിലാണ് മികച്ച മാർക്കോടെ മുഫീദ ഈ നേട്ടം കൈവരിച്ചത്. ബിരുദ പഠനത്തിന് ശേഷം നാലുവർഷം ഗ്രാഫിക് ഡിസൈനറായി പ്രവർത്തിച്ച മുഫീദ പിന്നീട് അത്താണിക്കൽ എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളജിൽ (2023-2025 ബാച്ച്) പി.ജി വിദ്യാഭ്യാസം തുടരുകയായിരുന്നു. ഈ കാലയളവിൽ തന്നെ 2025ൽ […]

News

വിദ്യാർത്ഥികൾക്ക് പ്രശസ്ത സർവകലാശാലകളിൽ ഉന്നത പഠനത്തിന് പ്രവേശനം

റിദ എം പി BA Multimedia (Third Semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളിൽ പ്രവേശനം ലഭിച്ചു. അൻഫിദ (എം.എസ്.ഡബ്ല്യു രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റി), തൈസീർ.വി.കെ. (എം.എ. ഇംഗ്ലീഷ്, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി), മനാൽ വളപ്പിൽ (എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) എന്നീ വിദ്യാർത്ഥികളാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത്. വിദ്യാർത്ഥികളുടെ വിജയത്തിൽ ഇംഗ്ലീഷ് വിഭാഗം പ്രവേശനം ലഭിച്ച […]

News

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ക്യാമ്പ് വിദ്യാർത്ഥികൾക്ക് പ്രകൃതിയേയും കാടിനെയും അടുത്തറിയാൻ വഴിതുറന്നു

ഫാത്തിമ റിഫ പി.പി (ബി.എ മൾട്ടിമീഡിയ മൂന്നാം സെമസ്റ്റർ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ക്യാമ്പ് ജൂലൈ 21,22 തിയതികളിൽ അട്ടപ്പാടിയിലെ തത്തേങ്ങലത്ത് വെച്ച് സംഘടിപ്പിച്ചു. വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി പഠിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ഇത് വിദ്യാർഥികൾക്ക് പ്രകൃതിയെയും വനജീവിതത്തെയും അടുത്തറിയാനുള്ള അവസരമായിരുന്നു. വിദ്യാർത്ഥികൾ ഏകദേശം 10 കിലോമീറ്ററോളം കാൽനടയായി ട്രക്കിംഗിൽ ഏർപ്പെടുകയും, കാടിനുള്ളിലേക്ക് കടന്ന് പ്രകൃതിദൃശ്യങ്ങളുടെ അപൂർവ […]

News

ഇഗ്നൈറ്റ് പ്രോജക്ട് ആൻഡ് ഇന്റേൺഷിപ്പ് ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ച് ഇലക്ട്രോണിക്സ് പഠന വകുപ്പ്

നിഥുന സി ബി എ മൾട്ടിമീഡിയ (3rd semesters) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ഇലക്ട്രോണിക്സ് വകുപ്പ് ഇഗ് നൈറ്റ് പ്രോജക്ട് ആൻഡ് ഇന്റേൺഷിപ്പ് ഓറിയന്റേഷൻ പരിപാടി കോളേജ് സെമിനാർ ഹാളിൽ വെച്ച് ജൂലൈ 23 ന് സംഘടിപ്പിച്ചു. മുഹമ്മദ്‌ റഈസ് ആണ് ഓറിയന്റേഷൻ ക്ലാസ് നടത്തിയത്. ഇലക്ട്രോണിക്സ്, എംബഡഡ് സിസ്റ്റംസ്, എ ഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നീ മേഖലകളിൽ നവീകരണം, പ്രായോഗിക പരിശീലനം, വ്യവസായ-അക്കാദമിക് സിനർജി എന്നിവ വളർത്തിയെടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. […]

News

ഡോക്ടറേറ്റ് ബിരുദം നേടി മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിലെ കെ.കെ. നൗഷാദ്

Nihala.O BA Multimedia {Third Semester} വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ, മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ കെ.കെ. നൗഷാദ് ഫിനാൻഷ്യൽ മാനേജ്മെന്റിൽ പിഎച്ച്.ഡി നേടി. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് വകുപ്പിൽ നിന്നാണ് പി.എച്ച്.ഡി പൂർത്തിയാക്കിയത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്പോട്ട് ഫ്യൂച്ചേഴ്‌സ് കാർഷികോൽപ്പന്ന വിപണികളിലെ വില നിർണ്ണയവും ചാഞ്ചാടനവും എന്ന വിഷയത്തിലാണ് നൗഷാദ് ഗവേഷണം നടത്തിയത്. കൊണ്ടോട്ടി നെടിയിരുപ്പ് മേലേപറമ്പ് […]

News

ഡോക്ടറേറ്റ് ബിരുദം നേടി കോമേഴ്‌സ് വകുപ്പിലെ ഫൈസൽ ടി

ഫാത്തിമ റിസവ.എം ബിഎ മൾട്ടിമീഡിയ(3rd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്സ് വിഭാഗത്തിലെ അധ്യാപകനായ ഡോ. ഫൈസൽ.ടി അക്കാദമിക്ക് രംഗത്തെ ശ്രദ്ധേയമായ നേട്ടം. കോയമ്പത്തൂർ കർപ്പകം സർവ്വകലാശാലയിൽ നിന്നും മലബാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഇ – ലേണിംഗ് ഉപകരണങ്ങളെ കുറിച്ച് എങ്ങനെ സമീപിക്കുന്നു എന്ന വിഷയത്തിലാണ് ഫൈസൽ .ടി പി എച്ച് ഡി നേടിയത്. ഇ ലേണിംഗ് ഉപകരണങ്ങൾ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രാധാന്യം നേടുന്ന പശ്ചാത്തലത്തിൽ അധ്യാപകർക്ക് […]