റിദ എം പി (4 sem, BA Multimedia) ഉച്ചകഴിഞ്ഞ് മൂന്ന് മണി. കമ്പ്യൂട്ടർ സ്ക്രീനിലെ ആ ചെറിയ വിൻഡോയിലേക്ക് കണ്ണുംനട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇരിക്കുകയാണ്. സബ്മിറ്റ് ബട്ടൺ അമർത്തുമ്പോൾ മിടിക്കുന്നത് അവരുടെ ഹൃദയം മാത്രമല്ല, ഒരുപക്ഷേ ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളാണ്. നിമിഷങ്ങൾക്കകം സ്ക്രീനിൽ തെളിയുന്ന അക്കങ്ങൾ ചിലർക്ക് ആഘോഷമാകുമ്പോൾ, മറ്റു ചിലർക്ക് അത് സ്വന്തം മുറിയിലേക്കുള്ള ഒരു ഒളിച്ചോട്ടമാണ്. ഫ്ലക്സ് ബോർഡുകളിലെ ചിരിക്കുന്ന മുഖങ്ങൾക്കും ചാനലുകളിലെ വിജയഗാഥകൾക്കും അപ്പുറം, ഈ റിസൾട്ട് കാലം ബാക്കിയാക്കുന്ന ചില […]
◼️ഓഫീസ് സ്റ്റാഫ് (Type writing/Data entry): ▪മൈക്രോസോഫ്ട് ഓഫീസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പിംഗ് എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കണം ◼️ഗ്രാഫിക് ഡിസൈനർ: ▪അഡോബി ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡ്രൊ എന്നിവ അറിഞ്ഞിരിക്കണം ◼️വീഡിയോ എഡിറ്റർ: ▪വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യം. (Adobe Premiere Pro, Apple Final Cut Pro, Adobe After Effects) ▪പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന ▪വീഡിയോ എഡിറ്റർ തസ്തികയിലേക്ക്; വിഡിയോഗ്രഫി, ലൈറ്റിംഗ്, ഇൻഡോർ/ഔട്ഡോർ ഫിലിമിങ് എന്നിവയെക്കുറിച്ചു അറിവുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ് അപേക്ഷ […]
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയുടെ ലക്ഷദ്വീപ് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. കവരത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യുക്കേഷനില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റ് ലക്ചറര്‍ (ഫിസിക്കല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഇംഗ്ലീഷ്, ജനറല്‍ എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍), കാലിക്കറ്റ് യൂണിവേഴ്സിറ്റി ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളില്‍ പ്രിന്‍സിപ്പല്‍, ഗസ്റ്റര്‍ ലക്ചറര്‍ (അക്വകള്‍ച്ചര്‍, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, […]