ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ വിഭാഗം എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് അപേക്ഷിക്കാം. 2019 ജനുവരി 27നും ഫെബ്രുവരി രണ്ടിനുമാണ് പരീക്ഷകൾ നടക്കുന്നത്.
Related Articles
ബിരുദ പ്രവേശനം : വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
വേങ്ങര: 2019-2020 അദ്ധ്യയന വര്‍ഷത്തേക്കുളള ബിരുദ പ്രവേശനത്തോടനുബന്ധിച്ച് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് പ്രവേശനം നടത്തുന്നതിന് ജൂൺ 27 നു എല്ലാ കോളേജുകളിലേക്കും ഓരോ കോഴ്സിനും ഓണ്‍ലൈന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ചവരുടെ ലിസ്റ്റ് അയയ്ക്കുന്നതാണ്.പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച കോളേജുകളില്‍ ജൂൺ 27 മുതല്‍ 29 വരെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും. കോളേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും റാങ്ക് ലിസ്റ്റ് ജൂലായ് ഒന്നിന് 2 മണിക്ക് തയ്യാറാക്കുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റുകളില്‍ നിന്നും ജൂലായ് 2 […]
മലബാർ കോളേജ് ബിരുദ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2019-2020 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജിലെ വിവിധ കോഴ്സുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനത്തിന് അർഹരായവരുടെ പട്ടിക കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ 480/- രൂപ മാൻഡേറ്ററി ഫീസ് അടച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21-06-2019, വെള്ളിയാഴ്ച കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ ആയിരിക്കും. http://malabarcollegevengara.org/downloads.html Views: 391
ഹരിത ജ്ഞാനം ക്വിസ് മത്സരം സംഘടിപ്പിച്ചു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങരയിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി “ഹരിത ജ്ഞാനം” ക്വിസ് മത്സരം വിജയകരമായി നടന്നു. പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ഹരിത സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കുകയും പരിസ്ഥിതി ബോധം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. കോളേജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തു. പരിസ്ഥിതി സംബന്ധമായ സമകാലിക വിഷയങ്ങളും പൊതുവിജ്ഞാന ചോദ്യങ്ങളും ഉൾപ്പെടുത്തിയ മത്സരത്തിന് വിദ്യാർത്ഥികളിൽ […]



