ഫാത്തിമ റഷ വിപി (2nd semester BA multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി സോൺ കായിക മത്സരത്തിൽ രണ്ടാം ഘട്ടത്തിലേക്. ജനുവരി ഇരുപത്തിമൂന്നിന് വ്യാഴാഴ്ച്ച മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ വൂഷു ചാമ്പ്യൻഷിപിൽ രണ്ടാം വർഷ ബി എ മൾട്ടിമീഡിയ വിദ്യാർത്ഥിയായ മുഹമ്മദ് ദിൽഷാദ് വിജയം കൈവരിച്ച് രണ്ടാം ഘട്ടത്തിലേക്.
ആവേശം നിറഞ്ഞ ബോക്സിങ് നിടെ ആദ്യ ഘട്ടത്തിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് അർഹനായിരിക്കുകയാണ് കോളജിൻ്റെ അഭിമാനമായ ദിൽഷാദ്. കായിക രംഗത്തെ ദിൽഷാദിന്റെ വിജയത്തിൽ കോളേജ് അഭിനന്ദനങ്ങൾ അർപ്പിച്ചു