Views: 307 ഫാത്തിമ സഫ്വ.P (Second Semester BA Multimedia ) വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട് പ്രദേശത്തെ ചരിത്രമാവശേഷിപ്പാണ് വെട്ടുത്തോട് എന്നറിയപ്പെടുന്ന ചീരാത്തോട്. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ ഊരകം മലയുടെ താഴ്വാരത്താണ് തോട് സ്ഥിതി ചെയ്യുന്നത്. കടുപ്പമേറിയ ചെങ്കൽ പാറകൾ നിറഞ്ഞതാണ് ഈ പ്രദേശം മുഴുവനും. ഈ ചെങ്കൽ പാറകൾ കൊത്തി താഴ്ത്തി തോട് നിർമിക്കാൻ അഞ്ഞൂറോളം ആളുകൾ രണ്ടുവർഷത്തോളം ജോലി ചെയ്തു. സാമൂതിരി രാജകന്മാരുടെ കാര്യസ്ഥനായിരുന്ന കപ്പേടത്ത് നയന്മാരുടെ […]