

Related Articles
‘മീറ്റ് ദ എക്സ്പേർട്ട്’ പരിപാടിയുമായി ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റ്
Views: 276 വേങ്ങര: ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ വ്യക്തികളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വേങ്ങര മലബാർ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘മീറ്റ് ദ എക്സ്പേർട്ട് ‘ പ്രോഗ്രാം പ്രിൻസിപ്പാൾ ഡോ. യു. സൈതലവിയുടെ അദ്ധ്യക്ഷതയിൽ മാനേജർ ശ്രീ. അബ്ദുൽ മജീദ് എം ഉദ്ഘാടനം ചെയ്തു. ‘ഗൂഗിൾ മീറ്റ്’ പ്ലാറ്റ്ഫോമിലൂടെ നടന്ന ആദ്യ പരിപാടിയിൽ സ്വീഡനിലെ ‘വോൾവോ കാർ’ കമ്പനിയിൽ സിസ്റ്റം ഡിസൈനർ ആയി പ്രവർത്തിക്കുന്ന മലയാളിയായ ശ്രീ. ഷാനിഷ് പി […]
ദേശീയ ഹിന്ദി ദിനാചരണം: മലബാർ കോളേജിൽ ഹിന്ദി ദിവസ് ടോക്ക് സംഘടിപ്പിച്ചു
Views: 136 റാനിയ കണ്ണച്ചാംപാട്ടിൽ വേങ്ങര: ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് ആഡ്വാൻസ്ഡ് സ്റ്റഡിസിലെ ഹിന്ദി ഡിപ്പാർട്മെന്റ് ‘ഹിന്ദി ദിവസ് ടോക്ക്’ എന്ന പരിപാടി സംഘടിപ്പിച്ചു. ദേശീയ തലത്തിൽ ഹിന്ദി ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹിന്ദി ദിനം ആചരിക്കുന്നത്. 1949 സെപ്തംബർ 14-ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആയിരിക്കുമെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനായി 1953 മുതൽ എല്ലാ വർഷവും […]
സിത്താർ 2K19 ന് മുതുകാടിന്റെ മാന്ത്രിക സ്പർശം
Views: 275 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ 2018-19 അധ്യയന വർഷത്തെ ആർട്സ് ഫെസ്റ്റ് സിത്താർ 2K19 ന്റെ ലോഗോ പ്രകാശനം മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറി ജാഹിർഷാന് കൈമാറിയാണ് ലോഗോ പ്രകാശനം ചെയ്തത്. കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ധീൻ തെന്നല, സെക്രട്ടറി ഹർഷദ് ചേറൂർ, വാഹിദ്, റിഷാൻ, മുസ്ലിഹ്ഖാൻ, സഫ്വാൻ ഇപി, മുനവ്വിർ, ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു. ജനുവരി 14, 15 തിയ്യതികളായി കോളേജ് ക്യാമ്പസ്സിൽ […]