Career

കോഴിക്കോട് IT കമ്പനിയിലേക്ക് ഓഫീസ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനേഴ്സ്, വീഡിയോ എഡിറ്റർ എന്നിവരെ ആവശ്യമുണ്ട്

◼️ഓഫീസ് സ്റ്റാഫ് (Type writing/Data entry):
▪മൈക്രോസോഫ്ട് ഓഫീസ്, ഇംഗ്ലീഷ് & മലയാളം ടൈപ്പിംഗ് എന്നിവ നിർബന്ധമായും അറിഞ്ഞിരിക്കണം

◼️ഗ്രാഫിക് ഡിസൈനർ:
▪അഡോബി ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, കോറൽ ഡ്രൊ എന്നിവ അറിഞ്ഞിരിക്കണം

◼️വീഡിയോ എഡിറ്റർ:
▪വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം. (Adobe Premiere Pro, Apple Final Cut Pro, Adobe After Effects)
▪പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന
▪വീഡിയോ എഡിറ്റർ തസ്തികയിലേക്ക്; വിഡിയോഗ്രഫി, ലൈറ്റിംഗ്, ഇൻഡോർ/ഔട്ഡോർ ഫിലിമിങ് എന്നിവയെക്കുറിച്ചു അറിവുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്

അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കണം: താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക*

◼️ഓഫീസ് സ്റ്റാഫ്:
? https://goo.gl/forms/FPEf7oB2KRLNF0c02

◼️ഗ്രാഫിക് ഡിസൈനർ & വീഡിയോ എഡിറ്റർ:
? https://goo.gl/forms/KyVRPcw5TwKD4dKx2


Nameer M
Asst. Professor, Dept. of Multimedia, MalabarCollege of Advanced Studies,Vengara

Leave a Reply

Your email address will not be published. Required fields are marked *