Views: 240 മുഹമ്മദ് ജസീം. പി പി (1st semester BA Multimedia) പെരിന്തൽമണ്ണ: കാലിക്കറ്റ് സർവകലാശാല ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ വേങ്ങര മലബാർ കോളേജും അംബേദ്കർ വണ്ടൂരും തമ്മിൽ നടന്ന മത്സരത്തിൽ 114 റൺസിന്റെ ആധികാരിക വിജയം നേടി മലബാർ കോളേജ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മലബാർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ 171 റൺസ് പിന്തുടർന്ന അംബേദകർ വണ്ടൂർ കോളേജിന്റെ ഇന്നിങ്സ് 56 റൺസിൽ അവസാനിപ്പിച്ചു. മലബാർ നിരയിൽ അർധ സെഞ്ചറി നേടിയ […]
Views: 360 മഞ്ചേരി: നോബ്ൾസ് വുമൺസ് കോളേജ് മഞ്ചേരിയിലെ ഇഡി ക്ലബ് സംഘടിപ്പിച്ച ഇന്റർകോളേജിയേറ്റ് പരസ്യ നിർമ്മാണന മത്സരത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടീമീഡിയ വിദ്യാർത്ഥിയായ നിയ (ഐഇഡിസി ലീഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ഞൂറുരൂപയുടെ ക്യാഷ് പ്രൈസ് അടങ്ങുന്നതായിരുന്നു വിജയികൾക്കുള്ള സമ്മാനം. മലബാറിലെ മൾട്ടിമീഡിയ വകുപ്പിലെ മികച്ച വിദ്യാർത്ഥി ഡിസൈനർമാരിൽ ഒരാൾ കൂടിയാണ് നിയ. കോളേജിലെ ഐ.ഇ.ഡി.സി ക്ലബ്ബുകളിലടക്കം മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നിയയുടെ ഈ അംഗീകാര നേട്ടം […]