വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് സെൻ്റർ (IEDC) ന്റെ ഉദ്ഘാടനം പ്രശസ്ത സംരംഭകനും പാലക്കാട് ലീഡ് കോളേജ് പ്രിൻസിപ്പലുമായ ഡോ. തോമസ് ജോർജ് നിർവഹിചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം ഐ.ഇ.ഡി.സി നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് ആദരിച്ചു. കോളേജ് മാനേജർ സി.ടി മുനീർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളിൽ നവീകരണവും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കുന്നതിന്റെ […]
News
വിവാഹ പൂർവ്വ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
അഭിജിത്ത് (1st sem BA Multimedia) വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിന്റേയും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റുഡിസിലെ വുമൺ ഡവലപ്മെന്റ് സെല്ലും സംയുക്തമായി മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസിലിങ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ആറു സെഷനുകളായാണ് പരിശീലന പരിപാടി നടന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നാതായിരുന്നു പ്രധാന ലക്ഷ്യം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് […]
കോമേഴ്‌സ് വകുപ്പ് ഡി നോവ സംഘടിപ്പിച്ചു
അൻസിൽ അൻസാർ (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര കൊമേഴ്‌സ് വകുപ്പ് ‘ഡി നോവോ’ എന്ന പേരിൽ പരിപാടിയും ബിസ്‌കോം 2.0 യുടെ ഉദ്ഘാടനവും നടത്തി. മൗലാന ഫാർമസി കോളേജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സർട്ടിഫൈഡ് ട്രെയിനറായ ആയിഷ എം ആണ് സെഷൻ നയിച്ചത്. എലവേറ്റ് യുവർ കരിയർ എന്ന വിഷയത്തിൽ എങ്ങനെയാണ് വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. കോമേഴ്‌സ് വകുപ്പ് മേധാവി നവാൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. […]
എൻ.സി.സി കേഡറ്റുകൾ മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് സ്റ്റേഷൻ സന്ദർശിച്ചു
മലപ്പുറം: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.സി.സി കേഡറ്റുകൾ സിലബസ് പ്രകാരമുള്ള ദുരന്തനിവാരണ സെഷന്റെ ഭാഗമായി മലപ്പുറം മുണ്ടുപറമ്പിലെ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലീം ഇ.കെ ഉദ്ഘാടനം ചെയ്തു. സി.പി.ആർ, ഷോക്ക്, പ്രഥമശുശ്രൂഷ, രക്ഷാപ്രവർത്തനങ്ങൾ, എമർജൻസി മെഡിക്കൽ സേവനങ്ങൾ, അപകടകരമായ വസ്തുക്കൾ, അഗ്നിബാധ തടയൽ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന് ഫയർമാൻമാരായ സുധീഷ്, വിപിൻ എന്നിവർ സ്റ്റുഡന്റസ് കേഡറ്റുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകി കൂടാതെ ഗ്യാസ് ചോർച്ച തടയുന്നതിനുള്ള പ്രായോഗിക സെഷനുകളും, […]
കെ.ജി ജോർജ് അനുസ്മരണം; സ്മരണയിലാഴുന്ന യവനിക
ഷഹ്‌ന (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ മൾട്ടിമീഡിയ പഠന വകുപ്പും കേരള ചലചിത്ര അക്കാഡമിയും സഹകരിച്ച് കെ.ജി ജോർജ് അനുസ്മരണവും, യവനിക സിനിമയുടെ പ്രദർശനവും നടന്നു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ അബ്ദുൽ ബാരി സി പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. തിരൂർ തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവകലാശായിലെ സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ് ശെരീഫ് എം.പി അനുസ്മരണ പ്രഭാഷണം […]
കേരള ചലച്ചിത്ര അക്കാഡമിയുടെ കെജി ജോർജ് അനുസ്മരണവും ‘യവനിക ‘സിനിമയുടെ പ്രദർശനവും
ഫസ്ന (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും സഹകരിച്ച് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കെജി ജോർജ് അനുസ്മരണവും സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസ്ഥാപിച്ച ‘യവനിക’ സിനിമയുടെ പ്രദർശനവും ഒക്ടോബർ 25, 26 തിയതികളിലായി കോളേജ് സെമിനാർ ഹാളിൽ വെച്ച് സംഘടുപ്പിക്കുന്നു. തിരൂർ തുഞ്ചത്ത് എഴുതച്ചൻ മലയാളം യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ് അസിസ്റ്റൻഡ് പ്രൊഫസർ ഡോ. മുഹമ്മദ് ശരീഫ് .എം.പി ആണ് പരിപാടിയുടെ […]
മലബാർ കോളേജ് മുന്നോട്ട് കുതിക്കുന്നു
നാസിദ (1st sem Multimedia) വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ടൂർണമെന്റിൽ പൂൾ എ ചാമ്പ്യൻമാരായി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസ്. ഇതോടെ വേങ്ങര മലബാർ ബിസോൺ ക്യോർട്ടർ ഫൈനലിലേക്ക് പ്രേവേശിച്ചു. കാളികാവ് ഡക്സ് ഫോർഡ് സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന പൂൾ എ ഫൈനൽ റൗണ്ട് മത്സരത്തിൽ എസ്.എൻ.ഡി.പി പെരിന്തൽമണ്ണ കോളേജിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് വേങ്ങര മലബാർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഷാക്കിർ (മൂന്നാം വർഷ […]
ബി സോൺ; മലബാർ കോളേജിന് തകർപ്പൻ വിജയം.
നാസിദ (1st sem Multimedia) വേങ്ങര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബീസോൺ ഫുട്ബോൾ ടൂർണമെന്റിൽ തകർപ്പൻ ജയം നേടി വേങ്ങര മലബാർ കോളേജ്. കാളികാവ് ഡക്സ് ഫോർഡ് സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ അൽ ജാമിയ പെരിന്തൽമണ്ണ കോളേജിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മലബാർ കോളേജ് പരാജയപ്പെടുത്തിയത്. കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥി മുനീർ മാൻ ഓഫ്ദ മാച്ച് പട്ടം കരസ്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മലബാർ ലീഡ് […]
പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ ഒന്നാം വർഷ വിദ്യാത്ഥികൾ പലസ്തീൻ ഐക്യദാർഢ്യo സംഘടിപ്പിച്ചു. ഇസ്രായീൽ പലസ്തീൻ യുദ്ധത്തിൽ ഒരുപാട് പാവപ്പെട്ട ജനങ്ങളെ കൊന്നെടുക്കുകയാണെന്നും യുദ്ധം അവസാനിപ്പിച്ചു സമാധാനം ശ്രഷ്ടിക്കണമെന്നും ഐക്യദാർഢ്യ സംഗമത്തിൽ അഭിപ്രായപ്പെട്ടു. പലസ്തീനിനെ പിന്തുണയ്ച്ച് ‘ അക്രമം ഒന്നിനും പരിഹാരമല്ല ഐക്യ രാഷ്ട്രം പുലരട്ടെ ‘ എന്ന സന്ദേശവുമയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. മൾട്ടിമീഡിയ അധ്യാപരായ നയീം പി, വാസില പി. […]
വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്: മലബാറിൽ ഫൈനാർട്സ് ഉൾപ്പെടെ ആറ് സ്ഥാനങ്ങളിലേക്ക് വിദ്യാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു
ഫാത്തിമ ഫബി എം.കെ (1st sem Multimedia) വേങ്ങര: കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും അവസാനിച്ചപ്പോൾ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫൈൻ ആർട്സ് സെക്രട്ടറി, രണ്ടാം വർഷ ഡിസി റെപ്രെസെന്റേറ്റീവ് ഉൾപ്പെടെ നാല് ഡിപ്പാർട്മെന്റുകളിലെ അസോസിയേഷൻ സെക്രട്ടറി സ്ഥാനങ്ങളിലേക്കുമുള്ള സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി ഖദീജ റഹ്‌ല (ഫൈൻ ആർട്ട്സ് സെക്രട്ടറി), വായി ഷംസാദ് (സെക്കന്റ് ഡിസി റെപ്രസെന്റേറ്റീവ്), അസോസിയേഷൻ […]