News

കാണുന്നതെല്ലാം സത്യമാണോ? ഡീപ്ഫേക്ക്: സാങ്കേതികവിദ്യയുടെ ഇരുതല മൂർച്ചയുള്ള വാൾ

റിദ എം പി ( 4 sem, BA Multimedia ) ​”കാണുന്നതാണ് സത്യം” എന്ന പഴയ ചൊല്ലിന് ഡിജിറ്റൽ യുഗത്തിൽ പ്രസക്തി നഷ്ടപ്പെടുകയാണോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വിപ്ലവം സൃഷ്ടിക്കുമ്പോൾ, ഒരേസമയം അത്ഭുതവും ആശങ്കയും ഉയർത്തുന്ന ഒന്നാണ് ‘ഡീപ്ഫേക്ക്’ സാങ്കേതികവിദ്യ. സർഗ്ഗാത്മകതയുടെ പുതിയ തലങ്ങൾ തുറക്കുന്നതോടൊപ്പം തന്നെ, സമൂഹത്തിൽ വലിയൊരു അരാജകത്വം സൃഷ്ടിക്കാനും ഇതിന് കഴിയുമെന്നതാണ് യാഥാർത്ഥ്യം. ​എന്താണ് ഡീപ്ഫേക്ക്? ​ലളിതമായി പറഞ്ഞാൽ, നിലവിലുള്ള ഒരു വീഡിയോയിലെയോ ചിത്രത്തിലെയോ വ്യക്തിയുടെ മുഖം മറ്റൊരാളുടെ മുഖം കൊണ്ട് […]

News

താജ് മഹൽ:“സ്നേഹം പണിത സ്മാരകം”

Dilshana kavungal (BA multimedia 4th semester) താജ്മഹൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്നേഹസ്മാരകങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ആഗ്രയിൽ യമുനാ നദിയുടെ തീരത്താണ് ഈ അത്ഭുത സ്മാരകം നിലകൊള്ളുന്നത്. താജ്മഹൽ ഒരു കൊട്ടാരമോ രാജധാനിയോ അല്ല; അത് ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് ജനിച്ച, സ്നേഹവും വേദനയും ഒരുമിച്ച് പാകപ്പെട്ട ഒരു കഥയാണ്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയഭാര്യ മുംതാസ് മഹലിനോടുള്ള അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഓർമ്മയായി ഈ സ്മാരകം പണിതതാണ് താജ്മഹൽ. മുംതാസ് […]

News

“സ്ക്രീൻ ഓഫ്; ലൈഫ് ഓൺ: നെറ്റ്‌വർക്കിന് പുറത്തെ ക്യാമ്പസ് ജീവിതം”

റിദ എം പി (4 sem, BA Multimedia) ക്യാമ്പസ് കവാടം കടക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന ആദ്യത്തെ കാര്യം എന്താണ്? പോക്കറ്റിൽ നിന്നോ ബാഗിൽ നിന്നോ ഫോൺ എടുത്ത് ഒന്നു ‘അൺലോക്ക്’ ചെയ്യും. വാട്സാപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും ഒഴുകി നീങ്ങുന്ന നമ്മുടെ ക്യാമ്പസ് ജീവിതത്തിൽ നിന്ന് ഒരു നിമിഷം ആ ഫോൺ ഒന്ന് മാറ്റി വെച്ചാലോ? സ്മാർട്ട്‌ഫോൺ ഇല്ലാത്ത ഒരു ദിവസം എന്നത് ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ ഒരു ‘ഹൊറർ സിനിമ’ പോലെ […]

News

കായികോത്സവത്തിന്റെ ആവേശത്തിൽ മലബാർ കോളേജ്, വാർഷിക അത്‌ലറ്റിക് മീറ്റ് ജനുവരി 6 ന്

ഫാത്തിമ ലുബ.വിവി (2nd Sem BA മൾട്ടിമീഡിയ) വേങ്ങര: മലബാർ കോളേജിൽ വാർഷിക അത്‌ലറ്റിക് മീറ്റ് 2026 ജനുവരി 6 ന് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത, കായിക കഴിവുകൾ, കായികാത്മക മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വാർഷിക കായികമേള സംഘടിപ്പിക്കുന്നത്. ഐ.ബി.ഡി.എ (11-മത് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലും കോളേജ് കായിക വിഭാഗത്തിന്റെ സഹകരണത്തിലും സംഘടിപ്പിക്കുന്ന ഈ മേളയിൽ വിവിധ ട്രാക്ക്, ഫീൽഡ് മത്സരങ്ങൾ അരങ്ങേറും. 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരങ്ങൾ, […]

News

ദ്വിദിന ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു

ലുബാബ യാസ്മീൻ (2nd sem BA multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വേങ്ങരയിലെ എൻ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ “ഇഗ്നൈറ്റ്”എന്ന പേരിൽ ഡിസംബർ 23,24 തിയതികളിലായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നേതൃത്വഗുണം, ശാരീരിക മാനസിക ശേഷി, സാങ്കേതിക അറിവ്, സംഘബോധം എന്നിവ വളർത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. ദേശീയതയും രാജ്യസേവന മനോഭാവവും യുവതലമുറയിൽ വളർത്തുന്നതിൽ എൻസിസിയുടെ പങ്ക് നിർണായകമാണെന്ന് പരിപാടിയിൽ വക്താക്കൾ അഭിപ്രായപ്പെട്ടു. അക്കാദമിക് പഠനത്തിനൊപ്പം വ്യക്തിത്വവികസനവും ശാസനാപരമായ ജീവിതശൈലിയുമാണ് […]

News

ക്രിസ്മസ് ആവേശം കാമ്പസിലുടനീളം: മലബാർ കോളേജിൽ ഫ്രോസ്റ്റിവാ 2025

ലയ ടി.പി (2nd sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇബ്ദ 11-ാമത് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫ്രോസ്റ്റിവാ – X’മാസ് സെലിബ്രേഷൻ 2025’ വർണാഭമായ ആഘോഷങ്ങളോടെ നടന്നു. ഡിസംബർ 23-ന് നടന്ന പരിപാടി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. കോളേജ് ക്യാമ്പസ് മുഴുവൻ ക്രിസ്മസ് അലങ്കാരങ്ങളാൽ മിനുങ്ങി, സംഗീതവും ചിരിയും നിറഞ്ഞ ഒരു ഓർമ്മപ്പെടുത്താവുന്ന ദിനമായി ഫ്രോസ്റ്റിവാ മാറി. ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി സാന്താക്ലോസിന്റെ ഗംഭീര എൻട്രി. […]

News

വോളിബോൾ കിരീടം ബി.കോം ടി.ടി സ്വന്തമാക്കി

ലുബാബ യാസ്മീൻ (2nd Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സംഘടിപ്പിച്ച 2025–26 അധ്യയന വർഷത്തെ വാർഷിക കായികമേള ‘ഉജ്ജ്വല’യുടെ ഭാഗമായി നടന്ന വോളിബോൾ മത്സരങ്ങളിൽ ബി.കോം ടി.ടി വിഭാഗം ചാമ്പ്യൻമാരായി. ആവേശം നിറഞ്ഞ മത്സരങ്ങളിൽ തുടക്കം മുതൽ ആത്മവിശ്വാസത്തോടെയും അച്ചടക്കത്തോടെയും കളിച്ച ടീം ശക്തമായ സർവീസുകളും കൃത്യമായ സെറ്റുകളും മിന്നുന്ന പ്രതിരോധവും കൊണ്ട് എതിരാളികളെ കീഴടക്കി. ഫൈനൽ മത്സരത്തിൽ കാണികളുടെ ആവേശം ഇരട്ടിയാക്കുന്ന പ്രകടനമാണ് ബി.കോം ടി.ടി ടീം കാഴ്ചവെച്ചത്. […]

News

മലബാർ കോളേജ് അധ്യാപിക ഡോ. പി.കെ നവാൽ മുഹമ്മദിന് പി.എച്ച്.ഡി നേട്ടം

ഫാത്തിമ ലുബ.വി വി (2nd Sem ബി.എ. മൾട്ടിമീഡിയ) വേങ്ങര: മലബാർ കോളേജിൽ കൊമേഴ്‌സ് വിഭാഗം മേധാവിയും, ഐ.ഇ.ഡി.സി നോഡൽ ഓഫീസറും ഐക്യൂഎസി കോർഡിനേറ്ററുമായ ഡോ.പി.കെ നവാൽ മുഹമ്മദിന് കാലിക്കറ്റ് സർവകലാശാല ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. “ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിൽ സേവന ഗുണനിലവാരവും ബന്ധനിലവാരവും വഹിക്കുന്ന പങ്ക് – ഒരു സി.ആർ.എം വിശകലനം” എന്ന വിഷയത്തിലാണ് ഡോ. നവാൽ തന്റെ ഗവേഷണം പൂർത്തിയാക്കിയത്. ഉപഭോക്തൃ പ്രതീക്ഷകൾ, സേവന നിലവാരം, വിശ്വാസബന്ധം എന്നിവ ഇവന്റ് […]

News

ആവേശമായി വനിതാ ഫുട്ബോൾ ടൂർണമെന്റ്

ജുല്ല റൈഹാന.സി (Sem 2 BA multimedia) വേങ്ങര: മലബാർ കോളേജിലെ ഇബ്ദ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ത്രീസ് വനിതാ ഫുട്ബോൾ ടൂർണമെന്റ് ‘ ആവേശകരമായി സമാപിച്ചു. കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരിച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ബി.കോം സി.എ ടീം ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ചവെച്ച ഇലക്ട്രോണിക്സ് വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ബി.എസ്‌ സി സൈക്കോളജി മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. കോളേജ് വാർഷിക […]

News

മലബാർ കോളേജ് കായികമേള: ക്രിക്കറ്റ് ടൂർണമെന്റിൽ ബിഎ മൾട്ടിമീഡിയ വിഭാഗം ചാമ്പ്യന്മാർ

ലുബാബ യാസ്മീൻ (2nd Sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന 2025–26 വാർഷിക കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് ശക്തമായ മത്സരങ്ങൾക്കും ആവേശകരമായ നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച ടീം സ്പിരിറ്റും കൃത്യമായ തന്ത്രങ്ങളും പ്രകടിപ്പിച്ച് ബിഎ മൾട്ടിമീഡിയ വിഭാഗം കിരീടം സ്വന്തമാക്കി. ടൂർണമെന്റുടനീളം സ്ഥിരതയാർന്ന ബാറ്റിങ്ങും കൃത്യമായ ബൗളിങ്ങും മികച്ച ഫീൽഡിങ്ങും കാഴ്ചവെച്ച ബിഎ മൾട്ടിമീഡിയ ടീം ഫൈനൽ […]