C-Corner Literature

ചില മുഖങ്ങളിവിടെയുണ്ട്…!!

ഷാദിയ ഷാദി, II BA ENGLISH സ്ഥിരമായി ഒരേ സ്വപ്നം അതും മുഖമില്ലാതെ അവൾ എന്നോട് സംസാരിക്കുന്ന സ്വപ്നം ഒരാഴ്ചയോളമായി തുടർന്നപ്പോഴാണ് അജിനോട് ഇതേ കുറിച്ച് പറഞ്ഞത്. അവനാണ് മുഖങ്ങളുള്ള ഈ തെരുവിനെ കുറിച്ച് പറഞ്ഞു തന്നത്. ‘മുഖം’….!! പേരു തന്നെയതാണ്.. ഭാവങ്ങളുടെ നൃത്ത സദസ്സ്, മുഖം! എങ്ങനെയാണ് ഇവിടെയെത്തിയതെന്നതിനെ കുറിച്ച് ഞാൻ ബോധവാനല്ല.കാരണം,ഞാനിതേവരേ കണ്ടിട്ടേയില്ലാത്ത ഒരിടം,ആരോടും ചോദിക്കാതെ എത്തിപ്പെട്ടത് തന്നെ അത്ഭുതമായിരിക്കുന്നു. ആറേഴു മാസമായി വരക്കുകയായിരുന്നു ആ ചിത്രം. വരച്ച ചിത്രങ്ങളില്‍ കൂടുതല്‍ സമയമെടുത്തിട്ടും ഇപ്പോഴും […]

C-Corner Literature

കുബളങ്ങിയിലെ ഷമ്മി “ഹീറോ” ആകുന്നത് ഷമ്മി “നമ്മളാ”വുന്നതിലൂടെയാണ്.

Reporter MUHAMMED NIYAS O, II BA Multimedia കുബളങ്ങി നൈറ്റ്സ് കണ്ടിറങ്ങിയവരിൽ എല്ലാവരും ഓർത്തിരിക്കുന്ന കഥാപാത്രമാണ് ഫഹദ്ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന വില്ലൻ കഥാപാത്രം.സിനിമയിലുടനീളം ഒരു psycho ആയാണ് ഷമ്മി എന്ന കഥാപാത്രം അവതരിപ്പിക്കപെട്ടിട്ടുളളത്.സിനിമയിലെ വില്ലനായ ഷമ്മി യതാർത്ഥത്തിൽ ആരെയാണ് പ്രതിനിധികരിക്കുന്നത്‌. ഷമ്മി എന്ന കഥാപാത്രത്തെകുറിച്ച് സിനിമയുടെ തിരകഥാകൃത്ത് ശ്യാം പുഷ്കരൻ പറഞ്ഞത് “നിരവധി കുഴിബോമ്പുകളാണ് ഷമ്മി എന്നാണ്” അതെ യഥാർത്ഥത്തിൽ ഷമ്മി നിരവധി കുഴിബോമ്പുകളുടെ കൂട്ടമാണ്. സ്ത്രീകൾ മാത്രമുള്ള ഒരു കുടുബത്തിൽ മരുമകനായി വന്ന […]