C-Corner Literature

1921- നൂറ് വർഷങ്ങൾ പല ചരിത്രങ്ങൾ അതിലേറെ ഓർമ്മകൾ: റഹ്‌മാൻ കിടങ്ങയത്തിന്റെ അന്നിരുപത്തൊന്നില് ഒരു വായന

ABDUL BARI C (Asst. Professor, Department of English, Malabar College of Advanced Studies, Vengara) ലോക്ക് ഡൌൺ കഴിഞ്ഞാൽ ആദ്യം ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു റഹ്‌മാൻ മാഷിന്റെ അന്നിരുപത്തൊന്നിൽ വാങ്ങണം ,വായിക്കണം എന്നത്. ലോക്ക് ഡൌൺ വീണ്ടും നീട്ടിയെങ്കിലും കാത്തിരിപ്പ് നീട്ടി വെക്കാൻ മനസ്സ് സമ്മതിച്ചില്ല. ടി ബി എസിൽ വിളിച്ചു. വന്നാൽ പുസ്തകം കിട്ടുമെന്ന് പറഞ്ഞു. പക്ഷെ, ജില്ല വിട്ടു പോകാൻ വയ്യ. പിന്നെ vpp ഉണ്ടെന്നു പറഞ്ഞു. വളരെ സന്തോഷമായി.ഓർഡർ […]

C-Corner Literature

‘96’ The Life of Ram…

Reporter: Muhammed Niyas O III BA. Multimedia 96 റിലീസായി ഒരു വർഷം പിന്നിടുന്നു. സിനിമ ഇറങ്ങിയ സമയത്ത് തന്നെ പലതരത്തിലുള്ള നിരൂപണങ്ങളും സിനിമക്ക് ലഭിച്ചിരുന്നു.എന്നാൽ 96 ലെ “The Life of Ram “എന്ന ഗാന രംഗത്തെകുറിച്ചുള്ള ചില ആലോചനകളാണിത് ഒരു പക്ഷെ എന്റെതു മാത്രമായ ചില തോന്നലുകളുമായേക്കാം. ?കടൽ/മരുഭൂമി കടലും മരുഭൂമിയും ഇവ രണ്ടും അനന്തമാണ്. എത്ര തവണ കണ്ടാലും നമ്മെ മടുപ്പിക്കാത്തവ.സംങ്കടം/ സന്തോശം വരുമ്പേഴും കടൽ കാണാൻ പോകുന്ന മനുഷ്യരുണ്ട് .ഇനി […]

C-Corner Literature

സ്വാതന്ത്ര്യം

NIKHIL NK, II BA MULTIMEDIA “വളയിട്ട ചിറകുകളിൽ കൈവിലങ്ങിട്ടവർ. കരിയും പുകയും സമ്മാനം നൽകിയവർ. ശബ്ദമുയരുമ്പോൾ നിഷേധിയെന്നർത്തവർ. കണ്ടില്ല വീ.ട്ടി യെ കേട്ടില്ല ജനകനെ. വാരിയെൽ പകുത്തു നൽകിയവൻ അധികാരിയായതിൽ അടിമത്തം അസമത്വം സന്ധിചെയ്തീടുമ്പോൾ തച്ചുടച്ചീടുക്ക കൈവിലങ്ങുകളെ കാലിലെ ചങ്ങലകളെ കീറിയെറിഞ്ഞീടുക്ക നിശബ്ദമാം കാതുകളെ”…….