C-Corner News

ഡീപ്പ്‌സീക്ക് – കൃത്രിമബുദ്ധിയുടെ പുതിയ വിപ്ലവം

Nihala.O (BA MULTIMEDIA SECOND SEMESTER) ഡിജിറ്റൽ ലോകം കൃത്രിമബുദ്ധിയിലൂടെ (AI) വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഓപ്പൺ AI യുടെ ചാറ്റ് ജി-പിറ്റിക്ക് പിന്നാലെ പുതിയ ഒരു AI മോഡൽ ശ്രദ്ധേയമാകുകയാണ് ഡീപ്പ്സീക്ക്. ചൈനീസ് ടെക്നോളജി കമ്പനിയുടെ പുതിയ സംരംഭം പ്രത്യേകിച്ച് ഗവേഷണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. വെറും ഒരു ചാറ്റ്ബോട്ടിനപ്പുറം കൂടുതൽ നൂതനവും ഉചിതവുമായ മറുപടികൾ നൽകാൻ ഡീപ്പ്സീക്ക് തയ്യാറാവുകയാണ്. ഡീപ്പ്സീക്ക് ചൈനയിലാണ് വികസിപ്പിച്ചത്. ഈ മോഡലിന്റെ ഉടമസ്ഥാവകാശം ഡീപ്പ്സീക്ക് AI എന്ന […]

C-Corner News

നൂറ്റാണ്ടിനെ പിന്നിലാക്കി വെട്ടുതോട്

ഫാത്തിമ സഫ്‌വ.P (Second Semester BA Multimedia ) വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട് പ്രദേശത്തെ ചരിത്രമാവശേഷിപ്പാണ് വെട്ടുത്തോട് എന്നറിയപ്പെടുന്ന ചീരാത്തോട്. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ ഊരകം മലയുടെ താഴ്‌വാരത്താണ് തോട് സ്ഥിതി ചെയ്യുന്നത്. കടുപ്പമേറിയ ചെങ്കൽ പാറകൾ നിറഞ്ഞതാണ് ഈ പ്രദേശം മുഴുവനും. ഈ ചെങ്കൽ പാറകൾ കൊത്തി താഴ്ത്തി തോട് നിർമിക്കാൻ അഞ്ഞൂറോളം ആളുകൾ രണ്ടുവർഷത്തോളം ജോലി ചെയ്തു. സാമൂതിരി രാജകന്മാരുടെ കാര്യസ്ഥനായിരുന്ന കപ്പേടത്ത് നയന്മാരുടെ ജന്മദേശം കൂടിയായിരുന്നു […]

C-Corner Literature

വിടരും മുമ്പേ….

AYISHA SHANI ( I BA ENGLISH) ആയിരം കിനാവിന്റെ പുഞ്ചിരി പൂന്തേൻ പേര് വിടരാൻ കൊതിച്ചു നീ ഈ മണ്ണിൽ. വിടരും മുമ്പേ വിട പറയാനായ നിൻ ജീവിതം മഹാ സത്യം! നീയില്ലാതെൻ ജീവിതം ഭാഗ്യമോ വിധിയോ എന്നറിവില്ലല്ലോ…. ആഗ്രഹിക്കുന്നെൻ ഹൃദയം നീയെന്നരികെ ഉണ്ടായിരുന്നെങ്കിലെന്ന് നിനക്കായ് നൽകുവാൻ ഇന്നില്ലെന്നിൽ പ്രാർത്ഥനയും കണ്ണീരുമെല്ലാതൊന്നും……

C-Corner Literature

1921- നൂറ് വർഷങ്ങൾ പല ചരിത്രങ്ങൾ അതിലേറെ ഓർമ്മകൾ: റഹ്‌മാൻ കിടങ്ങയത്തിന്റെ അന്നിരുപത്തൊന്നില് ഒരു വായന

ABDUL BARI C (Asst. Professor, Department of English, Malabar College of Advanced Studies, Vengara) ലോക്ക് ഡൌൺ കഴിഞ്ഞാൽ ആദ്യം ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു റഹ്‌മാൻ മാഷിന്റെ അന്നിരുപത്തൊന്നിൽ വാങ്ങണം ,വായിക്കണം എന്നത്. ലോക്ക് ഡൌൺ വീണ്ടും നീട്ടിയെങ്കിലും കാത്തിരിപ്പ് നീട്ടി വെക്കാൻ മനസ്സ് സമ്മതിച്ചില്ല. ടി ബി എസിൽ വിളിച്ചു. വന്നാൽ പുസ്തകം കിട്ടുമെന്ന് പറഞ്ഞു. പക്ഷെ, ജില്ല വിട്ടു പോകാൻ വയ്യ. പിന്നെ vpp ഉണ്ടെന്നു പറഞ്ഞു. വളരെ സന്തോഷമായി.ഓർഡർ […]