മുഹമ്മദ് ജസീം. പി പി (1st semester BA Multimedia) പെരിന്തൽമണ്ണ: കാലിക്കറ്റ് സർവകലാശാല ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ വേങ്ങര മലബാർ കോളേജും അംബേദ്കർ വണ്ടൂരും തമ്മിൽ നടന്ന മത്സരത്തിൽ 114 റൺസിന്റെ ആധികാരിക വിജയം നേടി മലബാർ കോളേജ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മലബാർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ 171 റൺസ് പിന്തുടർന്ന അംബേദകർ വണ്ടൂർ കോളേജിന്റെ ഇന്നിങ്സ് 56 റൺസിൽ അവസാനിപ്പിച്ചു. മലബാർ നിരയിൽ അർധ സെഞ്ചറി നേടിയ ഫസൽ (ബി.കോം […]
Author: Akp Junaid
വൈ.ഐ.പി രെജിസ്ട്രേഷൻ: മലബാർ കോളേജ് അഞ്ചാം സ്ഥാനത്ത്
നാജിയ ചുക്കൻ (1st semester Ba Multimedia) വേങ്ങര: കേരള യൂത്ത് ഇന്നൊവേറ്റീവ് പ്രോഗ്രാമ്മിൽ കോളേജുകളുടെ രെജിസ്ട്രേഷൻ സ്ഥാനങ്ങളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസഡ് സ്റ്റഡീസ് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ( 686 വിദ്യാർത്ഥികൾ) രജിസ്സർ ചെയ്ത് കൊണ്ട് അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. സംസ്ഥാന ലെവലിൽ 446 കോളേജുകൾക്കിടയിൽ നിന്നാണ് മലബാർ കോളേജ് അഞ്ചാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ വൈ.ഐ.പി. 5.0 ൽ 45 ഐഡിയ സമർപ്പിച്ച് മലപ്പുറത്ത് രണ്ടാസ്ഥാനത്തും, വൈ.ഐ.പി സീസൺ 6.0 […]
‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നൂതന സംരംഭക വികസന ക്ലബ്ബും ,സംരംഭക വികസന ക്ലബ്ബും,ഐ ഐ സി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഐഡിയോൺ 2.0’ ദ്വിദിന ആശയ നവീകരണ പരിപാടിക്ക് തുടക്കം. പരിപാടി കേരള വ്യാപാര വ്യവസായി വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. കെ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ക്ലബ് കോഡിനേറ്റർ മാരായ നവാൽ മുഹമ്മദ്, ആഷിക് വി എം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി 40 ഓളം […]
ഡിസൈൻ തിഗിംഗ് അനാലിസിസ് ശിൽപശാല സംഘടിപ്പിച്ച് മലബാർ കോളേജ്
റാജിയ ലുക്മാൻ. എൻ (1st സെമെസ്റ്റർ multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഐ ഈ ഡി സി, ഈ ഡി ക്ലബ്ബുകൾ ചേർന്ന് ഡിസൈൻ തിഗിംഗ് അനാലിസിസ് ശിൽപശാല സംഘടിപ്പിച്ചു. ഏക ദിന നവീകരണ ശിൽപശാലയിൽ ഐഷ സമീഹ ആയിരുന്നു മുഖ്യാതിഥി. ഐ ഈ ഡി സി ഫസ്റ്റിയർ, സെക്കന്റിയർ വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു. ശിൽപശാലയിലൂടെ വിദ്യാർത്ഥികൾ പുതിയ ആശയങ്ങൾ കൊണ്ടുവന്നു. ഓരോ ഗ്രൂപ്പുകളും വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിച്ചു. നവാൽ റിസ്‌വി(ഐ ഈ […]
പരസ്യ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിയ
മഞ്ചേരി: നോബ്ൾസ് വുമൺസ് കോളേജ് മഞ്ചേരിയിലെ ഇഡി ക്ലബ് സംഘടിപ്പിച്ച ഇന്റർകോളേജിയേറ്റ് പരസ്യ നിർമ്മാണന മത്സരത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൂന്നാം വർഷ മൾട്ടീമീഡിയ വിദ്യാർത്ഥിയായ നിയ (ഐഇഡിസി ലീഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഞ്ഞൂറുരൂപയുടെ ക്യാഷ് പ്രൈസ് അടങ്ങുന്നതായിരുന്നു വിജയികൾക്കുള്ള സമ്മാനം. മലബാറിലെ മൾട്ടിമീഡിയ വകുപ്പിലെ മികച്ച വിദ്യാർത്ഥി ഡിസൈനർമാരിൽ ഒരാൾ കൂടിയാണ് നിയ. കോളേജിലെ ഐ.ഇ.ഡി.സി ക്ലബ്ബുകളിലടക്കം മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന നിയയുടെ ഈ അംഗീകാര നേട്ടം വലിയ ഉത്സാഹത്തോടെയാണ് […]
ഐഡിയോൺ 2.0: ആശയ പ്രദർശനം
വേങ്ങര:മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ,ഇന്നവേഷൻ ആൻഡ് ഒൻഡ്രിപെനെർഷിപ്പ് (ഐ ഈടിസി) വിദ്യാർഥികൾക്കായി ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളജ് തലത്തിൽ നടത്തിയ ഐഡിയ പിച്ചിംഗ് വർക്ക്ഷോപ്പ് വഴി തിരഞ്ഞെടുത്ത 15 ടീമുകൾ ഫൈനൽ റൗണ്ടിൽ മത്സരിച്ചു. വിവിധ തലങ്ങളിൽ പ്രാമുഖ്യം ചെലുത്തിയ ജഡ്ജസുകളായ സനൂഫലി, ജാബിർ അലി,സുഹൈൽ പി ഐ എന്നിവർ 3 ടീമുകളെ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു പുതിയ സംരംഭം തുടങ്ങാൻ തിരഞ്ഞെടുക്കുകയും ചെയ്തു.വുമൺസ് ഡെവലപ്പിനായി അവതരിപ്പിച്ച ശിയ ആൻഡ് ടീം ഒന്നാം […]
മലബാർ കോളേജിൽ മിസ്റ്റർ പെർഫക്റ്റ് 3.0 മത്സരത്തിന് സമാപനം
ആയിഷ റിനു.പി വി (BA Multimedia 1st semester ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെൻസ് ഡേയോടാനുബന്ധിച്ച് നടന്ന “മിസ്റ്റർ പെർഫക്റ്റ് 3.0” മത്സരത്തിന് സമാപനം കുറിച്ചു. അവസാന റൗണ്ടിൽ ജിഷ്ണു സി.പി (ബിബിഎ ഒന്നാം വർഷം ) മിസ്റ്റർ പെർഫക്റ്റ് 3.0 പട്ടം നേടി. ഇലക്ട്രോണിക്സ് ഒന്നാം വർഷ വിദ്യാർത്ഥിയായ മിഷാൽ രണ്ടാം സ്ഥാനത്തെത്തി. നവംബർ 6, 7 തീയതികളിലായി കോളേജ് സെമിനാർ ഹാളിൽ വെച്ചായിരുന്നു പരിപാടി […]
ബി-സോൺ ഫുട്ബോൾ; മലബാർ കോളേജ് ക്വാർട്ടറിലേക്ക്
റുമാന തസ്‌ന (1st semester Multimedia ) അരീക്കോട്: കാലിക്കറ്റ് സർവകലാശാല ബി-സോൺ ഫുട്ബോൾ മത്സരത്തിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ വേങ്ങര മലബാർ കോളേജും തിരുനാവായ ഖിദ്മത്ത് കോളേജും തമ്മിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ 10-0 ന്റെ ആധികാരിക വിജയം. ഖിദ്മത്ത് കോളേജിനെതിരെ എതിരില്ലാത്ത പത്ത് ഗോളുകളുടെ സമ്പൂർണ്ണ വിജയത്തോടെ മലബാർ ക്വാർട്ടർ ഫൈനലിലേക്കു യോഗ്യത നേടി. ഹാട്രിക് ഗോളുകളുമായി ശിംജിത് (ബി എ ഇംഗ്ലീഷ് – രണ്ടാം വർഷം) മാൻ ഒഫ് ദി മാച്ച് പുരസ്കാരം […]
ബി-സോൺ ഫുട്ബോൾ മത്സരത്തിൽ സുല്ലമുസ്സലാമിനെ 3-1 ന് പരാജയപ്പെടുത്തി മലബാർ
നസീന നസ്‌റി (1st sem BA Multimedia) വേങ്ങര: തിങ്കൾ ഉച്ചക്ക് ശേഷം നടന്ന കാലിക്കറ്റ് സർവകലാശാല ബി-സോൺ ഫുട്‌ബോളിന്റെ മൂന്നാം ഘട്ട മത്സരത്തിൽ അരീക്കോട് സുല്ലമുസ്സലാം കോളേജിനെതിരെ 3-1 ന്റെ ഉഗ്രൻ വിജയം കരസ്തമാക്കി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും കാലിക്കറ്റ് ബി-സോൺ ഫുട്ബോൾ മത്സരത്തിൽ മികവ് തെളിയിച്ച വേങ്ങര മലബാർ കോളേജ് ഫുട്‌ബോൾ ടീം ഇപ്രാവശ്യവും മികച്ച നേട്ടമാണ് കൈവരിച്ചത്. എസ്.എസ് അരീക്കോടിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ […]
ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല വേറിട്ടവൻ ആകാനുള്ള അവകാശമാണ് ജനാധിപത്യമെന്ന് അഡ്വ: കെ.എൻ.എ ഖാദർ
ബരീറ ബാനു (5th sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ പത്താമത് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം വേങ്ങര മണ്ഡലം മുൻ എം.എൽ.എ അഡ്വ: കെ.എൻ.എ ഖാദർ നിർവ്വഹിച്ചു. ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല വേറിട്ടവൻ ആകാനുള്ള അവകാശമാണ് ജനാധിപത്യമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കു കയായിരുന്നു അദ്ദേഹം. പത്താമത് യൂണിയന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ യൂണിയൻ ചെയർമാന് കോളേജ് പ്രിൻസിപ്പൽ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ ചെയർമാൻ യാസിർ […]