വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അറബിക് വകുപ്പിന്റെ കീഴിൽ ലോക അറബിക് ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് ഹനീഫ് അറബിക് ഭാഷയുടെ വികാസവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിം, അബ്ദുൽ ബാരി. സി, സാബു കെ റസ്തം, ഷഫീഖ്. കെ.പി, ഫിറോസ്. കെ.സി, റഊഫ് എന്നിവർ സംസാരിച്ചു.
Related Articles
Sierra-2020 കമ്പ്യൂട്ടർ സയൻസ് അസോസിയേഷൻ ഉൽഘാടനം ചെയ്തു.
Views: 166 Reporter: Shyamjith KP, II BA Multimedia വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ അസോസിയേഷൻ ഉദ്ഘടാനം sierra 2k20 കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിജിറ്റൽ വിങ് അസിസ്റ്റന്റ് പ്രോഗ്രാമർ ശ്രീശാന്ത് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി മുഖ്യ പ്രഭാഷണം നടത്തി. കമ്പ്യൂട്ടർ സയൻസ് അസോസിയേഷൻ സെക്രട്രറി റബീഹ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനേജ്മെന്റ് കമ്മറ്റി അംഗം ആവയിൽ ഉമ്മർ […]
കണ്ടൻ്റ് റൈറ്റിംഗ് ശിൽപശാല സംഘടിപ്പിച്ച് മലബാർ കോളേജ്
Views: 273 ഫാത്തിമാ സന.ഇകെ (1st semester multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിഎ മൾട്ടിമീഡിയ, ജേർണലിസം ഡിപാർട്ട്മെന്റുകൾ ചേർന്ന് കണ്ടൻ്റ് റൈറ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു. ഒരു ദിവസത്തെ ശിൽപശാലയിൽ ഫേവർ ഫ്രാൻസിസ് ആയിരുന്നു മുഖ്യാതിഥി. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സൈതലവി.സി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. നമീർ മടത്തിൽ (മൾട്ടിമീഡിയ എച്ച്.ഒ.ഡി) അധ്യക്ഷത വഹിച്ചു. മലബാർ കോളേജിലെ വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികളും മറ്റു കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു. […]
ഭരണഭാഷ മാതൃഭാഷ എന്ന പരിപാടി കോളേജിൽ സംഘടിപ്പിച്ചു
Views: 139 വൈഷ്ണവ് എൻ വേങ്ങര:കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ലെ മലയാള വകുപ്പ് മലയാളദിന ആഘോഷവും കേരളപിറവിയും ‘ഭരണഭാഷ മാതൃഭാഷ’ എന്ന പരിപാടി നവംബർ ഒന്നിന് കോളേജിൽ സംഘടിപ്പിച്ചു. പരിപാടിയിൽ “മാതൃഭാഷ ചില ചിന്തകൾ” എന്ന വിഷയത്തിൽ ഇംഗ്ലീഷ് വകുപ്പിലെ ജാബിർ എം.കെ നേതൃത്വം നൽകി. ഭാഷ എന്ന് പറയുന്നത് വ്യക്തി സാഹചര്യങ്ങളല്ല മറിച് സാമൂഹികപരമായിട്ട് ഭാഷക്ക് ഇടപെടലുകളുണ്ടെന്ന് ഊന്നി പറയുന്ന ഒരു പരിപാടിയായിരുന്നു കോളേജിൽ സംഘടിപ്പിച്ചത്. വിദ്യാർത്തികൾക്ക് ഭാഷയെക്കുറിച്ച് വിപുലമായിട്ടുള്ളൊരു […]