

Related Articles
വിടരും മുമ്പേ….
AYISHA SHANI ( I BA ENGLISH) ആയിരം കിനാവിന്റെ പുഞ്ചിരി പൂന്തേൻ പേര് വിടരാൻ കൊതിച്ചു നീ ഈ മണ്ണിൽ. വിടരും മുമ്പേ വിട പറയാനായ നിൻ ജീവിതം മഹാ സത്യം! നീയില്ലാതെൻ ജീവിതം ഭാഗ്യമോ വിധിയോ എന്നറിവില്ലല്ലോ…. ആഗ്രഹിക്കുന്നെൻ ഹൃദയം നീയെന്നരികെ ഉണ്ടായിരുന്നെങ്കിലെന്ന് നിനക്കായ് നൽകുവാൻ ഇന്നില്ലെന്നിൽ പ്രാർത്ഥനയും കണ്ണീരുമെല്ലാതൊന്നും…… Post Views: 277
ലൈഫ് ഓഫ് ജോസൂട്ടി ട്വിസ്റ്റുകളില്ലാതെ ഒരു സാധാരണക്കാരന്റെ ജീവിതം.
മൂവി റിവ്യൂ: റിദ എം പി ( 4 sem, BA Multimedia ) ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലൈഫ് ഓഫ് ജോസൂട്ടി’. “നോ ട്വിസ്റ്റ്, നോ സസ്പെൻസ്, ഓൺലി ലൈഫ്” എന്ന ടാഗ്ലൈനോടെ എത്തിയ ചിത്രം, പേരുപോലെ തന്നെ ജോസൂട്ടി എന്ന സാധാരണക്കാരന്റെ ജീവിതകഥയാണ് പറയുന്നത്. ദിലീപ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഇടുക്കിയിലെ കട്ടപ്പനക്കാരനായ ജോസൂട്ടി (ദിലീപ്) എന്ന കർഷക യുവാവിന്റെ ജീവിതത്തിലെ 30 വർഷങ്ങളാണ് […]
‘96’ The Life of Ram…
Reporter: Muhammed Niyas O III BA. Multimedia 96 റിലീസായി ഒരു വർഷം പിന്നിടുന്നു. സിനിമ ഇറങ്ങിയ സമയത്ത് തന്നെ പലതരത്തിലുള്ള നിരൂപണങ്ങളും സിനിമക്ക് ലഭിച്ചിരുന്നു.എന്നാൽ 96 ലെ “The Life of Ram “എന്ന ഗാന രംഗത്തെകുറിച്ചുള്ള ചില ആലോചനകളാണിത് ഒരു പക്ഷെ എന്റെതു മാത്രമായ ചില തോന്നലുകളുമായേക്കാം. ?കടൽ/മരുഭൂമി കടലും മരുഭൂമിയും ഇവ രണ്ടും അനന്തമാണ്. എത്ര തവണ കണ്ടാലും നമ്മെ മടുപ്പിക്കാത്തവ.സംങ്കടം/ സന്തോശം വരുമ്പേഴും കടൽ കാണാൻ പോകുന്ന മനുഷ്യരുണ്ട് .ഇനി […]



