Fathima Rana PM (1st semester BA multimedia)
വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ടി മുഹമ്മദ് അലി പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.
വ്യായാമത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കുമുള്ള സാമൂഹിക പിന്തുണ, സ്വയം ഫലപ്രാപ്തി, പെരുമാറ്റ നിയന്ത്രണങ്ങൾ: ടൈപ്പ് I പ്രമേഹ മെലിറ്റസ് ഉള്ള ആളുകളിലേക്കുള്ള ഒരു ക്രോസ് സെക്ഷണൽ സമീപനം എന്നി വിഷയങ്ങളിൽ ആണ് മുഹമ്മദ് അലി തന്റെ ഗവേഷണം പൂർത്തിയാക്കിയത്.
തന്റെ അധ്യാപന ജീവിതത്തിലൂടെ കോളേജിന്റെയും നാട്ടുകാരുടെയും അഭിമാനമായി മാറി.




