Jesla Sherin P.P (Third semester (BA Multimedia)
വേങ്ങര: 2025 ൽ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ പഠന വകുപ്പിലെ ആറ് വിദ്യർത്ഥികൾക്ക് പിജി പ്രവേശനം. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള പ്രമുഖ കോളേജുകളിലാണ് ബിരുദാനന്തര ബിരുദത്തിന് ആറ് പേരും പ്രവേശനം നേടിയത്.
ബരീറബാനു, ഹസ്ന ഷെറിൻ (പഴശ്ശിരാജ കോളേജ് പുൽപള്ളി, വയനാട്), സി.സി ഫഹ്മിദ (എം.ഐ.സി വള്ളുവമ്പുറം), എന്നിവർ എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിനും
വി.കെ അഫ്ല, കെ.ഫാത്തിമ ഫിദ തുടങ്ങിയവർ (കോഴിക്കോട് ജെ.ഡി.ടി കോളേജ്), പി. ജസീന (ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ്) എന്നിവിടങ്ങളിലായി എം.എ മൾട്ടിമീഡിയക്കുമാണ് പ്രവേശനം നേടിയത്.



