

Related Articles
ദേശീയ ഹിന്ദി ദിനാചരണം: മലബാർ കോളേജിൽ ഹിന്ദി ദിവസ് ടോക്ക് സംഘടിപ്പിച്ചു
Views: 136 റാനിയ കണ്ണച്ചാംപാട്ടിൽ വേങ്ങര: ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് ആഡ്വാൻസ്ഡ് സ്റ്റഡിസിലെ ഹിന്ദി ഡിപ്പാർട്മെന്റ് ‘ഹിന്ദി ദിവസ് ടോക്ക്’ എന്ന പരിപാടി സംഘടിപ്പിച്ചു. ദേശീയ തലത്തിൽ ഹിന്ദി ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹിന്ദി ദിനം ആചരിക്കുന്നത്. 1949 സെപ്തംബർ 14-ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആയിരിക്കുമെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനായി 1953 മുതൽ എല്ലാ വർഷവും […]
വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്: മലബാറിൽ ഫൈനാർട്സ് ഉൾപ്പെടെ ആറ് സ്ഥാനങ്ങളിലേക്ക് വിദ്യാർഥികൾ എതിരില്ലാതെ തിരഞ്ഞെടുത്തു
Views: 479 ഫാത്തിമ ഫബി എം.കെ (1st sem Multimedia) വേങ്ങര: കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും അവസാനിച്ചപ്പോൾ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫൈൻ ആർട്സ് സെക്രട്ടറി, രണ്ടാം വർഷ ഡിസി റെപ്രെസെന്റേറ്റീവ് ഉൾപ്പെടെ നാല് ഡിപ്പാർട്മെന്റുകളിലെ അസോസിയേഷൻ സെക്രട്ടറി സ്ഥാനങ്ങളിലേക്കുമുള്ള സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി ഖദീജ റഹ്ല (ഫൈൻ ആർട്ട്സ് സെക്രട്ടറി), വായി ഷംസാദ് (സെക്കന്റ് ഡിസി […]
മലബാർ കോളേജിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണവും റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും സംഘടിപ്പിച്ചു
Views: 108 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻ്റി റാഗിംഗ് സെല്ലിൻ്റെ കീഴിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ചു. വേങ്ങര ഇൻസ്പെക്ടർ ഓഫ് പോലീസ് എസ് എച് ഒ മുഹമ്മദ് ഹനീഫ റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി. പ്രസ്തുത ചടങ്ങിൽ കോളേജിലെ റോഡ് സേഫ്റ്റി ക്ലബ്ബിൻറെ ഉദ്ഘാടനവും നിർവ്വഹിച്ചു. ആൻറി റാഗിംഗ് സെൽ കോർഡിനേറ്റർ ഡോ. രമീഷ് എൻ സ്വാഗതം പറഞ്ഞു. റോഡ് […]