വേങ്ങര: വിദ്യാർത്ഥികളിൽ വിഷയാവതരണത്തിനുള്ള കഴിവ് വർധിപ്പിക്കുക, അധ്യാപനത്തോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കമ്പ്യൂട്ടർ, ഐ ടി എന്നീ മേഖലകളിലെ പുത്തൻ സാങ്കേതികവിദ്യകളെ ആസ്പദമാക്കി കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെമിനാർ സീരീസിന് തുടക്കമായി. സെമിനാർ സീരീസ് പ്രിൻസിപ്പാൾ ഡോ യു സൈതലവി ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്റ് തലവൻ അസ്കർ അലി കെ ടി, അധ്യാപകരായ ജാഫർ സി, ആഷിക് ബി എം എന്നിവർ സംസാരിച്ചു. ആദ്യ ദിവസം ‘‘പാം വെയ്ൻ ഐഡന്റിഫിക്കേഷൻ’’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാം വർഷ ബി സി എ വിദ്യാർത്ഥിനി കെ വി മർവ വിഷയാവതരണം നടത്തി.
Related Articles
മലബാർ കോളേജ് മ്യൂസിക് ക്ലബ് ‘എക്താര’ ഉദ്ഘാടനം ചെയ്തു
Views: 150 വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മ്യൂസിക് ക്ലബ്ബ് ‘എക്താര’ യുടെ ഉദ്ഘാടനം യുവ ഗായകൻ സൽമാൻ വേങ്ങര നിർവ്വഹിച്ചു. ഐ.ക്യു.എ.സി അസിസ്റ്റന്റ് കോഡിനേറ്റർ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ മ്യൂസിക് ക്ലബ്ബിന്റെ പേരും ലോഗോ പ്രകാശനവും കോളേജ് മാനേജർ സി.ടി മുനീർ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മ്യൂസിക് ക്ലബ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. കലാ രംഗത്ത് മുന്നിട്ട് നിൽക്കുന്ന വിദ്യാർത്ഥികളിൽ നിന്നും മികവുറ്റ ഗായകരെ […]
ചന്ദ്രയാനം: മലബാർ കോളേജിൽ ബഹിരാകാശ യാത്രാപ്രദർശനം
Views: 344 വേങ്ങര: ചന്ദ്രയാൻ 2 വിക്ഷേപണവിജയത്തിന്റെ പശ്ചാത്തലത്തിൽ ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ‘ചന്ദ്രയാനം’ പരിപാടി പ്രിൻസിപ്പൽ ഡോ. യു സൈതലവി ഉദ്ഘാടനം ചെയ്തു. നാസ മീഡിയ റിസോഴ്സ് മെമ്പർ അബ്ദുൽ ഗഫൂർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന മനുഷ്യന്റെ ബഹിരാകാശ യാത്ര സംബന്ധിച്ച വീഡിയോ പ്രദർശനം ഒരേ സമയം വിജ്ഞാനപ്രദവും രസകരവുമായിരുന്നു. വകുപ്പ് മേധാവി ഷബീർ ടികെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അധ്യാപികമാരായ രേഷ്മ എം, ജംഷിദ കെ , വിദ്യാർത്ഥികളായ സഫ്വാൻ എംപി, […]
മാനേജ്മന്റ് മീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി ബി ബി എ ഡിപ്പാർട്മെന്റ്
Views: 154 Reporter: Nadira K, II BA Multimedia വേങ്ങര :വളാഞ്ചേരി കെ ആർ ശ്രീനാരായണ കോളേജിൽ വെച്ചു നടന്ന സൗത്ത് ഇന്ത്യൻ മാനേജ്മെന്റ് ഫെസ്റ്റ്ൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബി ബി എ , ബി കോം വിദ്യാർത്ഥികൾ ഓവറോൾ കിരീടം കരസ്ഥമാക്കി. പരിപാടിയിൽ വീഡിയോ ഗെയിം, ട്രഷർ ഹണ്ട് , ബെസ്റ്റ് മാനേജ്മെന്റ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി. ഒന്നാം വർഷ ബി കോം CA വിദ്യാർത്ഥികളായ […]