C-Corner Literature

‘96’ The Life of Ram…

Reporter: Muhammed Niyas O

III BA. Multimedia

96 റിലീസായി ഒരു വർഷം പിന്നിടുന്നു. സിനിമ ഇറങ്ങിയ സമയത്ത് തന്നെ പലതരത്തിലുള്ള നിരൂപണങ്ങളും സിനിമക്ക് ലഭിച്ചിരുന്നു.എന്നാൽ 96 ലെ “The Life of Ram “എന്ന ഗാന രംഗത്തെകുറിച്ചുള്ള ചില ആലോചനകളാണിത് ഒരു പക്ഷെ എന്റെതു മാത്രമായ ചില തോന്നലുകളുമായേക്കാം.

?കടൽ/മരുഭൂമി

കടലും മരുഭൂമിയും ഇവ രണ്ടും അനന്തമാണ്. എത്ര തവണ കണ്ടാലും നമ്മെ മടുപ്പിക്കാത്തവ.സംങ്കടം/ സന്തോശം വരുമ്പേഴും കടൽ കാണാൻ പോകുന്ന മനുഷ്യരുണ്ട് .ഇനി 96 ലെ Ram ലേക്ക് വരാം ഈ പാട്ടിലെ പല ഭാഗങ്ങളും റാമിന്റെ ഇമോഷൻസുമായി ബന്ധപെടുത്താമെന്നാണ് എനിക്ക് തോന്നുന്നത് . അനന്തമായ കടലിലോക്ക് ഏകാന്തമായി നോക്കി ഇരിക്കുന്നതും ,കടലിന്റെ അടിതട്ടിലെ ചിത്രങ്ങൾ പകർത്തുബോഴും,കടലിലൂടെ യാത്രചെയ്യുംബോഴും,കാടു കടന്ന് വന്ന് കടലിലോക്ക് ഇറങ്ങി ചെല്ലുമ്പോഴുംമെല്ലാം അയാൾ കടലുമായി നടത്തുന്ന സംഭാഷണത്തിന്റെ/ഒരു കഥപറച്ചിലിന്റെ പങ്കുവെക്കൽ ആയിട്ടാണ് എനിക്ക് തോന്നുന്നത്.എല്ലാ തരം ഇമോഷൻസിനെയും അതിന്റെ നൂട്രൽ ലെവലിൽ നിലനിർത്താൻ ഒരു Beach vibe ന് കഴിയുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരു പക്ഷെ റാമിന്റെ ഇമോഷൻസിനെ/കഥകളെ കടലുമായുള്ള ഈ ബന്ധം ഒരു ന്യൂട്രൽ/നോർമൽ ലെവലിൽ എത്തിക്കുന്നുണ്ടാവാം. ഈ യാത്രകളിലെല്ലാം അയാൾ ഇഷ്ട്ടപെടുന്ന മനുഷ്യനായുള്ള ഏകാന്തത ഒരു പക്ഷെ അയാളുടെ ഇമോഷന്റെ/കഥകളുടെ സ്വകാര്യതയാവാം(Secret)
“Maybe Ram is the Storyteller and sea is one of his companion ”

മരുഭൂമിയിലും അയാൾ ഇഷ്ട്ടപെടുന്നത് എകാന്തതയും സാഹസികതയും ഒക്കയുമാണ് . ഇവിടെയെല്ലാം അയാൾ(Ram) കണ്ടത്തുന്ന ആനന്ദത്തിന്റെയും അനേഷണത്തിന്റെയും കാരണങ്ങളെ കുറിച്ചുള്ള ചിന്തകളാണ് ഈ എഴുത്തിനു പിന്നിൽ

?മഴ

ഈയടുത്ത് മലയാളത്തിൽ Tovino Thomes നായകനായി ഇറങ്ങിയ Luca എന്ന സിനിമയിൽ പ്രണയപൂർവവും/നൈരാശ്യപുർവവുമായ ഭാഗങ്ങളിൽ മഴ ഒരു Character ആയി വരുന്നത് കാണാം. ഒരു പക്ഷെ ഈ Emotion സിനെ ഒക്കെ എല്ലാം പൂർണമാക്കുന്നത് മഴയുമായിരിക്കാം. അതുപേലെ ഈ ഗാനരംഗത്തിലും അത്തരത്തിൽ മനുഷ്യന്റെ Emotion സുമായി മഴ നടത്തുന്ന ഒരു Cummunication ഉള്ളതായാണ് എനിക്ക് തോന്നുന്നത്.മഴ നനയുമ്പേഴും ,കാണുബോഴും ,കേൾക്കുമ്പോഴും,ശ്വസിക്കുമ്പേഴും മെല്ലാം ഇത് അനുഭവിക്കുന്ന വ്യക്തിയുടെ Emotions കളിൽ ,ചിന്തകളിൽ എല്ലാം എന്തെക്കെയെ മാറ്റങ്ങൾ വരുത്തുന്നുണ്ടത്താണ് എനിക്ക് തോന്നുന്നത്.

?ഭക്ഷണം

ഈ ഗാനരംഗത്തിൽ ഉള്ള Ram ന്റെ ഭക്ഷണ രീതി വളരെ രസകരമായാണ് തേന്നിയിട്ടുള്ളത്. ഭക്ഷണം കഴിക്കുന്നതിന് അയാൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ,രീതികൾ ഇതല്ലാം വളരെ Intresting ആണ്.ഭക്ഷണം കഴിക്കുന്നതിൽ അയാൾ ഇഷ്ട്ടപെടുന്ന സാഹസികത അതിൽഅയാൾ കണ്ടെത്തുന്ന ആനന്ദം
ഇതെല്ലാംഎന്നെ കൊണ്ടത്തിക്കുന്നത് അതിന്റെ കാരണങ്ങളെ കുറിച്ചുള്ള ചിന്തകളിലാണ്.

?എകാന്തത,

ഏഴു ആകാശങ്ങളും എഴ് ഭൂമിയും സ്വന്തമായുള്ള ദൈവം ഒറ്റക്കാണ്
മനസിൽ കടൽപോലെ സ്നേഹം നിറയുമ്പോൾ നീയും ഒറ്റക്കാകുന്നു
ഒറ്റക്കാവുക എന്നാൽ ഈ ലോകത്തിലെ
ഏറ്റവും കരുത്തനാവുക എന്നാണർത്ഥം
– PK.പാറക്കടവ്

മനുഷ്യന്റെ എല്ലാ കഥകളും(Emotion) മറ്റൊരാളോട് (മനുഷ്യൻ)പങ്കുവെക്കുക എന്ന തിയറിയോട് എനിക്ക് യോജിപ്പില്ല,നമുക്ക് നമ്മളോട് മാത്രം പറയാൻ, നമ്മൾ മാത്രമറിയുന്ന നമ്മുടെ മാത്രം ചില കഥകൾ ബാക്കി വെക്കുന്നതാണ് നല്ലതെന്നാണ് എന്റെ തോന്നൽ.ഒരു പക്ഷെ ആ തോന്നൽ തന്നെയായിരിക്കാം Ram ന്റെ യാത്രകളിൽ റാമിനെ ഒറ്റക്കാക്കുന്നത്.

?യാത്ര,Photograpny

ഈ പറഞ്ഞ എല്ലാ കഥപറച്ചിലുകൾക്കും Ram കണ്ടെത്തുന്ന മാധ്യമം തന്റെ യാത്രകളാണ് ,അവ പകർത്തുന്നത് തന്റെ മൂന്നാം കണ്ണിലും.

NB: ഇതല്ലാം എന്റേതു മാത്രമായ ചില തോന്നലുകളാവാം
96 ലെ റാമിന്റെ കഥ നമ്മുക്കറിയാം എന്നാൽ ഇത് റാമിന്റെ കഥകളും Emotions സും മാത്രമാവാതിരിക്കാനുള്ള സാധ്യതകളെ കുറിച്ചു കൂടിയുള്ള ആലോചനയാണിത്
കഥകളും ,കഥ പറയുന്നവരും/കേൾക്കുന്നവരും
കഥ പറയുന്ന രീതികളും മാറി മാറി വന്നേക്കാം.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *