Dilshana. K (BA. Multimedia 4th semester)
Month: January 2026
“A beautiful story of love, hope and kindness — Mucize.”
Dilshana. K (BA. Multimedia 4th semester)
“A journey to survive the waves and find food”
റിദ എം പി (4 sem, BA Multimedia)
കാണുന്നതെല്ലാം സത്യമാണോ? ഡീപ്ഫേക്ക്: സാങ്കേതികവിദ്യയുടെ ഇരുതല മൂർച്ചയുള്ള വാൾ
റിദ എം പി ( 4 sem, BA Multimedia ) ”കാണുന്നതാണ് സത്യം” എന്ന പഴയ ചൊല്ലിന് ഡിജിറ്റൽ യുഗത്തിൽ പ്രസക്തി നഷ്ടപ്പെടുകയാണോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വിപ്ലവം സൃഷ്ടിക്കുമ്പോൾ, ഒരേസമയം അത്ഭുതവും ആശങ്കയും ഉയർത്തുന്ന ഒന്നാണ് ‘ഡീപ്ഫേക്ക്’ സാങ്കേതികവിദ്യ. സർഗ്ഗാത്മകതയുടെ പുതിയ തലങ്ങൾ തുറക്കുന്നതോടൊപ്പം തന്നെ, സമൂഹത്തിൽ വലിയൊരു അരാജകത്വം സൃഷ്ടിക്കാനും ഇതിന് കഴിയുമെന്നതാണ് യാഥാർത്ഥ്യം. എന്താണ് ഡീപ്ഫേക്ക്? ലളിതമായി പറഞ്ഞാൽ, നിലവിലുള്ള ഒരു വീഡിയോയിലെയോ ചിത്രത്തിലെയോ വ്യക്തിയുടെ മുഖം മറ്റൊരാളുടെ മുഖം കൊണ്ട് […]
താജ് മഹൽ:“സ്നേഹം പണിത സ്മാരകം”
Dilshana kavungal (BA multimedia 4th semester) താജ്മഹൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്നേഹസ്മാരകങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ആഗ്രയിൽ യമുനാ നദിയുടെ തീരത്താണ് ഈ അത്ഭുത സ്മാരകം നിലകൊള്ളുന്നത്. താജ്മഹൽ ഒരു കൊട്ടാരമോ രാജധാനിയോ അല്ല; അത് ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് ജനിച്ച, സ്നേഹവും വേദനയും ഒരുമിച്ച് പാകപ്പെട്ട ഒരു കഥയാണ്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയഭാര്യ മുംതാസ് മഹലിനോടുള്ള അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഓർമ്മയായി ഈ സ്മാരകം പണിതതാണ് താജ്മഹൽ. മുംതാസ് […]
“സ്ക്രീൻ ഓഫ്; ലൈഫ് ഓൺ: നെറ്റ്‌വർക്കിന് പുറത്തെ ക്യാമ്പസ് ജീവിതം”
റിദ എം പി (4 sem, BA Multimedia) ക്യാമ്പസ് കവാടം കടക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്ന ആദ്യത്തെ കാര്യം എന്താണ്? പോക്കറ്റിൽ നിന്നോ ബാഗിൽ നിന്നോ ഫോൺ എടുത്ത് ഒന്നു ‘അൺലോക്ക്’ ചെയ്യും. വാട്സാപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയും ഒഴുകി നീങ്ങുന്ന നമ്മുടെ ക്യാമ്പസ് ജീവിതത്തിൽ നിന്ന് ഒരു നിമിഷം ആ ഫോൺ ഒന്ന് മാറ്റി വെച്ചാലോ? സ്മാർട്ട്‌ഫോൺ ഇല്ലാത്ത ഒരു ദിവസം എന്നത് ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ ഒരു ‘ഹൊറർ സിനിമ’ പോലെ […]
“Mr. Bean doesn’t speak much, but he says a lot.”
Dilshana kavungal (BA multimedia 4th semester)
നിങ്ങളുടെ ഓർമ്മകൾ കള്ളം പറയുന്നതാണോ? മണ്ടേല ഇഫക്റ്റിന്റെ മായാജാലം!
റിദ എം പി (4 sem, BA Multimedia) “കുട്ടിക്കാലത്ത് നമ്മൾ ടിവിയിൽ കണ്ട പോക്കിമോൻ കാർട്ടൂണിലെ പിക്കാച്ചുവിനെ ഓർമ്മയുണ്ടോ? മഞ്ഞ നിറമുള്ള, ക്യൂട്ട് ആയ ആ കഥാപാത്രത്തിന്റെ വാലിന്റെ അറ്റത്ത് കറുത്ത നിറം ഉണ്ടായിരുന്നോ?” ഈ ചോദ്യത്തിന് ‘ഉണ്ട്’ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, സ്വാഗതം… നിങ്ങളും ‘മണ്ടേല ഇഫക്റ്റ്’ എന്ന അത്ഭുത പ്രതിഭാസത്തിന് ഇരയാണ്! സത്യത്തിൽ പിക്കാച്ചുവിന്റെ വാലിൽ കറുത്ത നിറമില്ല, അത് വെറും മഞ്ഞ മാത്രമാണ്. എന്നാൽ ലോകത്തിലെ ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നത് അവിടെ […]








