Technology

പ്രോംപ്റ്റുകളുടെ ലോകത്തെ പുതിയ ‘അസൈൻമെന്റ്’ വിപ്ലവം: എ ഐ നമുക്ക് നൽകുന്നത് ലാഭമോ നഷ്ടമോ?

റിദ എം പി (4 sem, BA Multimedia) ലൈബ്രറിയിലെ താലിയോലകൾക്കും റഫറൻസ് ബുക്കുകൾക്കും ഇടയിൽ തലപുകച്ചിരുന്ന ഒരു തലമുറയിൽ നിന്നും, ഒരു ക്ലിക്കിൽ ലോകത്തെ സകല അറിവും വിരൽത്തുമ്പിലെത്തിക്കുന്ന ‘ചാറ്റ് ജിപിടി’ തലമുറയിലേക്ക് നമ്മുടെ ക്യാമ്പസ് മാറിക്കഴിഞ്ഞു. ഇന്ന് കോളേജ് വരാന്തകളിലെ സംസാരവിഷയം പുതിയ സിനിമയോ കന്റീനിലെ ചായയോ മാത്രമല്ല, പകരം “ഡാ, ആ അസൈൻമെന്റ് ഒന്ന് പ്രോംപ്റ്റ് ചെയ്ത് തരുമോ?” എന്ന ചോദ്യം കൂടിയാണ്. മുമ്പ് അസൈൻമെന്റ് സബ്മിഷന്റെ തലേദിവസം ഉറക്കമിളച്ചിരുന്ന് പേജുകൾ എഴുതി […]

News

മികച്ച പ്ലേസ്മെന്റ് നേടി ബിസിഎ വിദ്യാർത്ഥികൾ

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കമ്പ്യൂട്ടർ സയൻസ് വകുപ്പ് 2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്മെന്റ് ലഭിച്ചു. ഹാഷിം എ. (ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അപ്കോഡ് സോഫ്റ്റ്‌വെയർ ലാബ്), മുഹമ്മദ് ഇഖ്ബാൽ കെ.സി (എച്ച്.ആർ എക്സിക്യൂട്ടീവ്, എക്സ്പെർട്ടോസ്), മുഹമ്മദ് അർഷദ് എ (ഫുൾ സ്റ്റാക്ക് ഡെവലപ്പർ, സൈബർ സാപ്പിയന്റ് ബാംഗ്ലൂർ, എന്നിവിടങ്ങളിലാണ് പ്ലാസ്മെന്റ് നേടിയത്. കോളേജ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും മാർഗനിർദേശവും നൽകിയതാണ് പ്ലേസ്മെന്റ് വിജയത്തിന് കാരണമെന്ന് കോളേജ് അധികൃതർ […]

Review

പാരാസൈറ്റ്

Dilshana kavungal (BA multimedia 3rd semester) ബോംഗ് ജൂൺ-ഹോ സംവിധാനം ചെയ്ത 2019-ലെ ദക്ഷിണ കൊറിയൻ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണ് പാരാസൈറ്റ്. സോംഗ് കാങ്-ഹോ, ലീ സൺ-ക്യുൻ, ചോ യെയോ-ജിയോംഗ്, ചോയി വൂ-ഷിക്, പാർക്ക് സോ-ഡാം എന്നിവ ഇതിൽ അഭിനയിക്കുന്നു. ഒരു ദരിദ്ര കുടുംബത്തിലെ അംഗങ്ങൾ ഒരു സമ്പന്ന വീട്ടിലേക്ക് നുഴഞ്ഞുകയറുകയും ബന്ധമില്ലാത്ത ഉയർന്ന യോഗ്യതയുള്ള വ്യക്തികളായി കാണിക്കുകയും ചെയ്തുകൊണ്ട് ജോലിചെയ്യാൻ പദ്ധതിയിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ദരിദ്ര കുടുംബമായ കിം കുടുംബം ഒരു […]

News

ഡോക്ടറേറ്റ് ബിരുദം നേടി ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിലെ ടി. മുഹമ്മദ്‌ അലി

Fathima Rana PM (1st semester BA multimedia) വേങ്ങര :മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ടി മുഹമ്മദ്‌ അലി പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി. വ്യായാമത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കുമുള്ള സാമൂഹിക പിന്തുണ, സ്വയം ഫലപ്രാപ്തി, പെരുമാറ്റ നിയന്ത്രണങ്ങൾ: ടൈപ്പ് I പ്രമേഹ മെലിറ്റസ് ഉള്ള ആളുകളിലേക്കുള്ള ഒരു ക്രോസ് സെക്ഷണൽ സമീപനം എന്നി വിഷയങ്ങളിൽ ആണ് മുഹമ്മദ് അലി തന്റെ ഗവേഷണം പൂർത്തിയാക്കിയത്. തന്റെ അധ്യാപന ജീവിതത്തിലൂടെ […]