മുബീന BA Multimedia (Third Semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി കാർട്ടൂൺ മത്സരം നടന്നു. പരിപാടിയുടെ ഭാഗമായി പതിനാറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദർശനം നടന്നു. ഈ വീഡിയോയുടെ ഉള്ളടക്കം അടിസ്ഥാനമാക്കി കാരിക്കേച്ചറുകൾ വരക്കാനായിരുന്നു നിര്‍ദേശം. ഇരുപത് പേർ പങ്കെടുത്ത മത്സരത്തിൽ ബിഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനി അനഘ പി ഒന്നാം സ്ഥാനവും ബി എസ് സി സ്സൈക്കോളജി രണ്ടാം വർഷ വിദ്യാർത്ഥിനി […]
Month: July 2025
വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് സിനിമാപ്രദർശനം
റിദ എം പി BA Multimedia (Third Semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു കൊണ്ടുള്ള മതിലുകൾ എന്ന സിനിമയുടെ പ്രദർശനം നടന്നു. 1990 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ബഷീറിന്റെ പേരിലുള്ള നോവലിന്റെ സിനിമാവതരണമാണ്. രാവിലെ പത്തുമണിക്ക് സെമിനാർ ഹാളിൽ ആരംഭിച്ച ചിത്രം കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാംസ്കാരിക സമൃദ്ധിയുള്ള ഒരു അനുഭവമായി മാറി. ടിക്കറ്റ് നിരക്ക് […]
ഇന്റലക്ച്ചൽ പ്രോപ്പർട്ടി ആൻഡ് ടെക്നോളജി ട്രാൻസ്ഫർ എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി മലബാർ കോളേജ്
ദിൽഷാന.കെ BA multimedia( 3rd semester) വേങ്ങര: തിരുവനന്തപുരം എ ഐ സി ടി ഇ സെന്റർ സംഘടിപ്പിച്ച ഇന്റലക്ച്ചൽ പ്രോപ്പർട്ടി ആൻഡ് ടെക്നോളജി ട്രാൻസ്ഫർ എന്ന വിഷയത്തിലുള്ള ഏകദിന വർക്ക്ഷോപ്പ് ജൂലൈ രണ്ടിന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് നടന്നു. എ ഐ സി ടി ഇ യുടെ ആഭിമുഖ്യത്തിൽ നടന്ന ഈ പ്രോഗ്രാമിൽ ഇന്റലക്ച്ചൽ പ്രോപ്പർട്ടി, പാറ്റൻഡ്, ഇന്നോവേഷൻ, ടെക്നോളജി ട്രാൻസ്ഫർ എന്നീ വിഷയത്തിലുള്ള ക്ലാസുകളായിരുന്നു നടന്നിരുന്നത്. രാവിലെ 9.30ന് കോളേജ് […]



