Nihala.O (BA MULTIMEDIA SECOND SEMESTER) ഡിജിറ്റൽ ലോകം കൃത്രിമബുദ്ധിയിലൂടെ (AI) വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഓപ്പൺ AI യുടെ ചാറ്റ് ജി-പിറ്റിക്ക് പിന്നാലെ പുതിയ ഒരു AI മോഡൽ ശ്രദ്ധേയമാകുകയാണ് ഡീപ്പ്സീക്ക്. ചൈനീസ് ടെക്നോളജി കമ്പനിയുടെ പുതിയ സംരംഭം പ്രത്യേകിച്ച് ഗവേഷണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. വെറും ഒരു ചാറ്റ്ബോട്ടിനപ്പുറം കൂടുതൽ നൂതനവും ഉചിതവുമായ മറുപടികൾ നൽകാൻ ഡീപ്പ്സീക്ക് തയ്യാറാവുകയാണ്. ഡീപ്പ്സീക്ക് ചൈനയിലാണ് വികസിപ്പിച്ചത്. ഈ മോഡലിന്റെ ഉടമസ്ഥാവകാശം ഡീപ്പ്സീക്ക് AI എന്ന […]
Month: March 2025
നൂറ്റാണ്ടിനെ പിന്നിലാക്കി വെട്ടുതോട്
ഫാത്തിമ സഫ്‌വ.P (Second Semester BA Multimedia ) വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട് പ്രദേശത്തെ ചരിത്രമാവശേഷിപ്പാണ് വെട്ടുത്തോട് എന്നറിയപ്പെടുന്ന ചീരാത്തോട്. മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലയായ ഊരകം മലയുടെ താഴ്‌വാരത്താണ് തോട് സ്ഥിതി ചെയ്യുന്നത്. കടുപ്പമേറിയ ചെങ്കൽ പാറകൾ നിറഞ്ഞതാണ് ഈ പ്രദേശം മുഴുവനും. ഈ ചെങ്കൽ പാറകൾ കൊത്തി താഴ്ത്തി തോട് നിർമിക്കാൻ അഞ്ഞൂറോളം ആളുകൾ രണ്ടുവർഷത്തോളം ജോലി ചെയ്തു. സാമൂതിരി രാജകന്മാരുടെ കാര്യസ്ഥനായിരുന്ന കപ്പേടത്ത് നയന്മാരുടെ ജന്മദേശം കൂടിയായിരുന്നു […]