Febinsha Mariyam.T (second semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ആവേശകരമായ ‘ധ്വനി 2025’ വാർഷിക കലാമേളക്ക് ഇന്ന് ഫെബ്രുവരി 28 ന് അവസാനം കുറിച്ചു. വ്യത്യസ്ഥ ഗ്രൂപ്പുകളുടെ ആവേശകരമായ പരിപാടിക്കൊടുവിൽ ഫാൽക്കൺ മുൻ നിരയിലെത്തി. കലാമേളയുടെ രണ്ടാം ദിനത്തിൽ ദേശാഭക്തിഗാനം, മോണോ ആക്റ്റ്, ഒപ്പന, മൈം, തിരുവാതിര എന്നീ പരിപാടികൾ രണ്ട് വേദികളിലായി നടന്നു. മത്സരഫലം പുറത്ത് വന്നപ്പോൾ നാലാം സ്ഥാനത്ത് പതിനാറ് പോയിൻറുകളോടെ ടീം വാരിയേഴ്‌സ്, എഴുപതിരണ്ട് പോയൻ്റുകളോടെ […]
Month: February 2025
കലാ-സാംസ്കാരിക മേളയ്ക്ക് ഉജ്വല തുടക്കം
Jesla Sherin P.P (second semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ സംഘടിപ്പിക്കുന്ന വാർഷിക കലോത്സവം ‘ധ്വാനി 2025’ ഫെബ്രുവരി 27-ന് ആവേശത്തോടെ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി രണ്ട് വേദികളിലായാണ് കലോത്സവം നടക്കുന്നത്. ബാംസൂരി, ചിത്രവീണ എന്നിവയായിരുന്നു വേദികൾ. ആദ്യദിവസം 10.30 യോടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രശസ്ത ഗായകൻ ഫിറോസ് ബാബു മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം മാപ്പിള പാട്ടുകളുടെ തനിമയെക്കുറിച്ച് സംസാരിച്ചു. ആർട്സ് സെക്രട്ടറി മുഹ്സിന തെസ്നി സ്വാഗതം […]
അറബി കയ്യക്ഷര പ്രതീകം പുതിയ സാങ്കേതികവിദ്യയിലൂടെ എളുപ്പമാകലിൽ ഡോ. ആഷിഖ് വിഎം. പിഎച്ച്ഡി കരസ്ഥമാക്കി
ഫാത്തിമ റിൻസി. വി (Second semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ഡോ.ആഷിഖ്. വി എം അറബി കയ്യക്ഷര പ്രതീകം പുതിയ സാങ്കേദികവിദ്യയിലൂടെ എളുപ്പമാക്കലിൽ പിഎച്ച് ഡി കരസ്തമാക്കി. മറ്റു ഭാഷകളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ എഴുതുന്ന അറബി എഴുത്ത് സുഖകരമാക്കാൻ വേണ്ടി ആധുനിക രീതിയിലുള്ള മൾട്ടി ഫേസ് സമീപനമായ ക്രമപദ്ധതിയാണ് സ്വീകരിച്ചത്. കോയമ്പത്തൂരിലെ കർപ്പഗം അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ കോളേജിലെ കമ്പ്യൂട്ടർ ടെക്നോളജി വകുപ്പ് […]
പുതുമത്സരത്തിന് സാക്ഷ്യം വഹിച്ചു മലബാർ കോളേജ്
ശിഫ.പി (2nd Semesters BAMultimedia ) വേങ്ങര: കലിംഗ സ്പോർട്സിന്റെ ഭാഗമായുള്ള ഒരു പുതിയ മത്സരത്തിന് മലബാർ കോളേജ് സാക്ഷ്യം വഹിച്ചു. ഫെബ്രുവരി 21 വെസ്റ്റ് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കാരവൻസ് മത്സരം നടന്നത്. സെമി ഫൈനലിൽ ഫാൽകൺസും റാപ്റ്റേഴ്സും ഇഞ്ചിഞ്ചായി പോരാടി. ഒടുവിൽ ഫൈനലിൽ ഫാൽക്കൺസിനെ പിന്നിലാക്കി കൊണ്ട് റാപ്റ്റേഴ്സ് വിജയം കൈവരിച്ചു. മൂന്നാം വർഷ വിദ്യാർത്ഥികളായ ശാരിം(ബി കോം ടി.ടി ), മുസ്തഫ (ബി കോം ടി.ടി ) എന്നിവരായിരുന്നു വിജയിച്ചത്. സെമി ഫൈനലിൽ […]
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു മലബാർ കോളേജ് എൻ.എസ്.എസ്, എൻ സി.സി വിഭാഗം
NIHALA.O(BA MULTIMEDIA 2ND SEMESTER) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 10-ാം വിദ്യാർത്ഥി യൂണിയനും എൻ.എസ്.എസും എൻ. സി.സിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഫെബ്രുവരി ഇരുപതിന് കോളേജ് ക്യാമ്പസിൽ വെച്ച് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള തിരൂരങ്ങാടി, എം. കെ. എച്ച് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈദലവി രക്തദാനം ചെയ്ത് നിർവഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അറുപത് […]
ബിസിനസ് രംഗത്തെ പുതിയ വൈത്തിരവായി കൊമേഴ്‌സ് വകുപ്പ്
ശിഫ.പി (2nd semester Ba multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റുഡിസിൽ ബിസിനസ് രംഗത്ത് പുതിയ മാറ്റത്തിന് വഴി ഒരുക്കി കൊണ്ട് കൊമേഴ്‌സ് വകുപ്പ്. എക്സിബിഷനും മറ്റു ഗെയിംസുമായിരുന്നു ഇതിൽ പ്രധാനമായും.19 ബുധൻ രാവിലെ പതിനൊന്നരയോടെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ലിയാവുദ്ധീൻ വാഫി ഉദ്ഘാടനം ചെയ്തു. മിസ്ട്രീ ബോക്സും മറ്റു സ്റ്റാളുകളും ഗെയ്മിന്റെ ഭാഗമായി. ഫോട്ടോ എടുക്കുന്നതിന് വേണ്ടി ഫോട്ടോ ബൂതും സജ്ജീകരിച്ചു. പെയിന്റിംഗ്സ്, സ്പോട് ഫ്രയിമിങ് എന്നിവയും എക്സിബിഷനിൽ ഒരുക്കി. എയർപോർട്ട് […]
മലബാർ ക്യാമ്പസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് പ്രൗഢമാഴ സമാപനം
Fathima Safva p(സെക്കന്റ് semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൾട്ടിമീഡിയ, ജേർണലിസം, ഫിലിം ക്ലബ് സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ ക്യാമ്പാസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് (എം. സി.ഐ. എഫ്. എഫ് ) അവസാനിച്ചു. ഫെബ്രുവരി 17,18 എന്നീ തിയ്യതികളിൽ നടന്നിരുന്ന ഫിലിം ഫെസ്റ്റിവൽ പ്രസിദ്ധ ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദൻ ഉൽഘടനം നിർവഹിച്ചു. സ്ത്രീ എന്ന പ്രേമേയത്തിന് അടിസ്ഥനമാക്കിയായിരുന്നു ഫിലിം ഫെസ്റ്റിവൽ.രണ്ട് ദിവസങ്ങളിൽ ആയി ഒൻപതോളം അന്താരാഷ്ട്ര സിനിമകൾ പ്രദർശിപ്പിച്ചു. […]
മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ മെൻസ്ട്രുവൽ ഹൈജീനും പാഡ് ഡിസ്പോസൽ മാനേജുമെന്റും: അവബോധ ക്ലാസ് സംഘടിപ്പിച്ചു
ആയിഷ നിദ. പി (2nd semester BA Multimedia) വേങ്ങര: മെൻസ്ട്രുവൽ ഹൈജീനും പാഡ് ഡിസ്പോസൽ മാനേജുമെന്റും സംബന്ധിച്ച് വിദ്യാർത്ഥിനികൾക്കായി അവബോധ സെഷൻ സംഘടിപ്പിച്ചു. മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത ഹ്യൂമൻ ഫിസിയോളജി അസിസ്റ്റന്റ് പ്രൊഫസർ രഹില കെ ക്ലാസിന് നേതൃത്വം നൽകി. മെൻസ്ട്രുവേഷൻ സമയത്ത് ശുചിത്വം പാലിക്കാനുള്ള മാർഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്നീ വിഷയങ്ങൾ ക്ലാസിൽ ചർച്ചയായി. കോളേജിലെ സെമിനാർ ഹാളിൽ വെച്ചായിരുന്നു പരിപാടി നടന്നത്. WDC […]
ലോക റേഡിയോ ദിനം ആഘോഷകരമാക്കി മലബാർ കോളേജ്
Musrifa (2semaster BA Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി പതിമൂന്നിന്ന് റേഡിയോ പ്രദർശനം നടത്തി. റേഡിയോ പോസ്റ്ററുകളും പഴയ റേഡിയോകളുടെ പ്രദർശനവും കോളേജ് പരിസരത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പൽ പ്രൊ. ഡോ. സി സൈദലവി പരിപാടി ഉദ്ഘാടനം ചെയ്തു. റേഡിയോയെക്കുറിച്ചും അതിന് സമൂഹത്തിൽ ഇന്നുള്ള പ്രധാന്യത്തെ കുറിച്ചും പ്രിൻസിപ്പാൾ ഓർമ്മപ്പെടുത്തി. പി. ടി നൗഫൽ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ പരിപാടിയിൽ […]
ആർ ജെ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു മലബാറിലെ മൾട്ടിമീഡിയ ഡിപ്പാർട്മെന്റ്
ഫാത്തിമ റിൻസി. വി (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് വോക്സ്പോപ്പ് എഫ് എമ്മിന്റെ കീഴിൽ ആർ.ജെ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വകുപ്പ് മേധാവി നമീർ എം സ്വാഗത പ്രസംഗം നടത്തി. കാലിക്കറ്റ് സർവകലാശാലയുടെ ആർ ജെ സുജ പി ആയിരുന്നു പരിപാടി നയിച്ചത്. രണ്ട് സെഷൻ ആയിട്ടാണ് പരിപാടി നടന്നത്. 10:00 മുതൽ 1:00 വരെയുള്ള ഒന്നാമത്തെ സെക്ഷൻ ‘ലെറ്റ്സ് ടോക്ക് ‘ എന്ന വാക്കുകളിലൂടെയാണ് തുടങ്ങിയത്. […]