ജെസ്‌ല ഷെറിൻ പി.പി (BA Multimedia second Semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മലബാർ എഡ്യൂ ഫെസ്റ്റിൻ്റെ ഭാഗമായി എം.ഇ.എഫ് ഭാരവാഹികൾ സംവദിച്ചു. കാലിക്കറ്റ് സർവകലാശാല യൂണിയന്റെ ആഭിമുഖ്യത്തിൽ മലബാർ എഡ്യൂ ഫെസ്റ്റ് ഫെബ്രുവരി പത്തൊമ്പത്, ഇരുപത്, ഇരുപത്തിയൊന്ന് തിയ്യതികളിലായി മലപ്പുറം ഗവൺമെന്റ് കോളേജിൽ നടക്കും. ഇതുമായി ബന്ധപ്പെട്ട് എം.ഇ.എഫ് ഭാരവാഹികളായ അജീഷ് വി.ആർ, മുഹമ്മദ് അൽത്താഫ് എന്നിവർ ജനുവരി മുപ്പത്തി ഒന്നിന് വെള്ളിയാഴ്ച മലബാർ കോളേജിൽ എത്തിയിരുന്നു. വിദ്യാഭ്യാസമേഖലയെക്കുറിച്ചും, കരിയർ ഗൈഡൻസും, […]
Month: January 2025
ഫുട്‌ബോൾ മാമാങ്കത്തിൽ ആവേഷമായി ഹണ്ടേഴ്‌സ്
ശിഫ.പി (2nd semester BA multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ടീം ഹണ്ടേഴ്‌സ്, റാപ്റ്റർസും തമ്മിൽ ജനുവരി 31 ന് വൈകുന്നേരം 4.30 ന് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുട്ബോൾ മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ഗംഭീരമായ വിജയം കൈവരിച്ച് ഹണ്ടേഴ്‌സ്. മത്സരം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴും രണ്ട് ടീമും “ഞങ്ങൾ വിട്ടു കൊടുക്കില്ല” എന്ന് ഉറപ്പിച്ച് 4 – 4 സ്കോറുമായി മുന്നിലെത്തി നിൽക്കവേ ഇതിന് അന്ധ്യം കുറിക്കാൻ […]
മലബാർ കോളേജിൽ ബി കോം സിഎ ഡിപ്പാർട്മെന്റ് മോട്ടിവേഷണൽ പ്രോഗ്രാം സംഘടിപ്പിച്ചു
ഫാത്തിമ മിസ്‌ന കെടി (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റ്ഡീസിൽ ബികോം സി എ വകുപ്പിൽ രണ്ട്, മൂന്ന് വർഷ വിദ്യാർഥികൾക്കായി മോട്ടിവേഷൻ പ്രോഗ്രാം സെമിനാർ ഹാളിൽ വെച്ച് ജനുവരി 31 നടത്തി. ‘എ സെമിനാർ ഓൺ മാപ്പിങ് യുവർ പാത് ‘എന്നാ പ്രോഗ്രാം നവാൽ മുഹമ്മദ് (ഡിപ്പാർട്മെന്റ് എച്ച് ഡി ) ഉദ്ഘാടനം നിർവഹിച്ചു. മോട്ടിവേഷൻ സ്പീക്കറും കൗൺസിലറുമായ തുളസി സൗഭാരി മുഖ്യാധിതിയായി. രണ്ടര മണിക്കൂറോളം നീണ്ട് നിന്ന […]
കരിയർ കണക്റ്റ് അലുമിനി ടോക്ക് സംഘടിപ്പിച്ചു മലബാർ കോളേജ്
Jesla Sherin P.P (BA Multimedia second Semester) വേങ്ങര: ജനുവരി 31 ന് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ നേതൃത്വത്തിൽ “കരിയർ കണക്റ്റ് അലുംനി ടോക്ക്”എന്ന പരിപാടി സംഘടിപ്പിച്ചു. ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിപാടിയിൽ അലുംനി ഭാരവാഹിയായ സജാദ് റഹ്മാൻ മുഖ്യാതിഥിയായി. മലബാർ കോളേജിലെ ആദ്യ ബി.സി.എ ബാച്ചിലെ വിദ്യാർത്ഥി കൂടിയാണ് മുഖ്യാതിഥിയായ സജാദ് റഹ്മാൻ. സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സ്കിൽ ഡെവലപ്മെന്റിനെകുറിച്ചായിരുന്നു […]
മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി സോൺ കായിക മത്സരത്തിൽ രണ്ടാം ഘട്ടത്തിലേക്
ഫാത്തിമ റഷ വിപി (2nd semester BA multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി സോൺ കായിക മത്സരത്തിൽ രണ്ടാം ഘട്ടത്തിലേക്. ജനുവരി ഇരുപത്തിമൂന്നിന് വ്യാഴാഴ്ച്ച മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ വൂഷു ചാമ്പ്യൻഷിപിൽ രണ്ടാം വർഷ ബി എ മൾട്ടിമീഡിയ വിദ്യാർത്ഥിയായ മുഹമ്മദ് ദിൽഷാദ് വിജയം കൈവരിച്ച് രണ്ടാം ഘട്ടത്തിലേക്. ആവേശം നിറഞ്ഞ ബോക്സിങ് നിടെ ആദ്യ ഘട്ടത്തിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് അർഹനായിരിക്കുകയാണ് […]
ടാലി വിസാർഡ്: മലബാർ കോളേജിൽ ടാലി കോമേഴ്‌സ് അപ്രിറ്റ്യൂഡ് ടെസ്റ്റ് നടത്തി
Jesla Sherin P.P ( 2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ കൊമേഴ്‌സ് വിഭാഗവും വേങ്ങര ജിടെക് കമ്പ്യൂട്ടർ എഡ്യുക്കേഷനുമായി സഹകരിച്ച് “ടാലി വിസാർഡ്” എന്ന പേരിൽ അഖിലേന്ത്യാ ടാലി കോമേഴ്‌സ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സംഘടിപ്പിച്ചു. ജനുവരി 29 ന് ബുധനാഴ്ചയാണ് ടെസ്റ്റ് നടന്നത്. ബി.കോം സി. എ ഒന്നും, രണ്ടും വർഷ വിദ്യാർത്ഥികൾക്കയാണ് ഓൺലൈൻ ടെസ്റ്റ് സംഘടിപ്പിച്ചത്. വേങ്ങര ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനിലെ അധ്യാപകനായ ഷരീഫ് ആയിരുന്നു […]
വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി “ഫ്യുൽ യുവർ പാഷൻ” ട്രെയിനിങ് പരിപാടി നടത്തി മലബാർ കോളേജ്
ഫാത്തിമ റഷ വിപി (2nd Semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കുമായി “ഫ്യുൽ യുവർ പാഷൻ” എന്ന പേരിൽ ട്രെയിനിങ് പരിപാടി നടത്തി മലബാർ കോളേജ്. ചൊവ്വാഴ്ച രാവിലെ കുന്നുംപുറം ജസീറ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ട്രെയിനിങ് പരിപാടി നടന്നത്. കോളേജ് പ്രിൻസിപ്പൽ പ്രൊ.ഡോ. സി സൈതലവി അധ്യക്ഷത വഹിച്ചു. തുടർന്ന് ഉച്ചവരെ വിദ്യാർത്ഥികൾക്കും ഉച്ചക്ക് ശേഷം കോളേജ് സ്റ്റാഫുകൾക്കുമായാണ് ട്രെയിനിംഗ് പരിപാടി നടന്നത്. ഉച്ച വരെ നീണ്ടു […]
ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്; മലബാർ കോളേജ് അദ്ധ്യാപകന് അഭിമാന നേട്ടം
Jesla Sherin P.P (BA Multimedia 2nd semester) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബി.കോം ട്രാവൽ ആൻഡ് ടൂറിസം വകുപ്പ് അസിസ്റ്റൻ്റ് പ്രൊഫസർ അനിൽ വി.പിക്ക് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (ജെ ആർ എഫ് ) നേട്ടം. യു.ജി.സിയുടെ നെറ്റ് പരീക്ഷയിൽ അധിക യോഗ്യത നേടിയാണ് ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് കരസ്തമാക്കിയത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.കോം ഫിനാൻസിൽ ബിരുദവും, എം.കോമിൽ ബിരുധാനന്തര ബിരുദവും, കൊമോഴ്സിൽ ബി.എ.ഡും പൂർത്തിയാക്കിയ അനിൽ വി.പിയുടെ പുതിയ […]
വൈ.ഐ.പി 7.0 ഐഡിയ സബ്‌മിഷനിൽ മലബാർ കോളേജിന് മൂന്നാം സ്ഥാനം
നജില.കെ (2nd Semester BA Multimedia) വേങ്ങര: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കേരള യൂത്ത് ഇന്നോവറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഐഡിയ സബ്‌മിഷനിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് മൂന്നാം സ്ഥാനം. സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഒന്നും, എം.ഇ.എസ് പൊന്നാനി കോളേജ് രണ്ടാമതും ഉണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ വരുന്ന ആദ്യ കോളേജുകളിൽ മലബാറിന് മുൻപന്തിയിലെത്താൻ സാധിച്ചത് വിവിധ വകുപ്പുകളിൽ നിന്നും വിദ്യാർത്ഥികളുടെ ന്യൂതന ആശയങ്ങൾ […]
76-ാം റിപ്പബ്ലിക് ദിനത്തോടെനുബന്ധിച്ച് പോസ്റ്റർ ഡിസൈൻ മത്സരം നടത്തി വിദ്യാർത്ഥി യൂണിയൻ
ഫാത്തിമ റിൻസി .വി (2nd semester BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ റിപ്പബ്ലിക് ദിനത്തോടെനുബന്ധിച്ച് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റർ ഡിസൈൻ മത്സരം നടന്നു. അഞ്ച് ഡിപ്പാർട്മെന്റുകളിൽ നിന്നുള്ള (ഇലക്ട്രോണിക്സ്, ബി കോം ടി.ടി, ബി.സി.എ, ഇംഗ്ലീഷ്, ഇക്കണോമിക്സ്) വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മൂന്നു അംഗങ്ങൾ അടങ്ങുന്ന ടീമായിട്ടാണ് മത്സരം നടന്നത്. പതിനഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്തതിൽ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥികളായ അഭിഷേക് കെ, മുഹമ്മദ് ശാമിൽ ടി.കെ, മുഹമ്മദ് സാബിഖ് […]