News

മുഖ്യമന്ത്രിയുടെ സ്റ്റുഡൻ്റ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി മുബീന

റുഷ്‍ദ തഹ്സീൻ പി.സി (1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നിന്നും ബി.എസ്.സി ഇലക്ട്രോണിക്സ് ബിരുധം പൂർത്തിയാക്കിയ പി. മുബീന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്‌കാരത്തിന് അർഹയായി. 2021-22 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ കോളേജുകളിൽ നിന്നും ഉന്നത മാർക്ക് വാങ്ങി ബിരുധം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തവർക്കാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാപുരസ്‌കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലബാറിൽ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം […]

News

ബി.ബി.എ. അസോസിയേഷൻ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

ആഷ്നി ബിനു ( 1sem multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.ബി.എ അസോസിയേഷൻ്റെ ഭാഗമായി മാനേജ്മെന്റ് വകുപ്പ് അസ്പേര എന്ന പേരിൽ മാനേജ്മെന്റ ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി നിർവഹിച്ചു. ബി.ബി.എ വകുപ്പ് മേധാവി നൗഷാദ് അധ്യക്ഷത വഹിച്ചു. ജനുവരി ഇരുപത്തിനാല് ഇരുപത്തിയഞ്ച് തിയതികളിലായി നടന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ മികച്ച മാനേജർ മാർക്കറ്റിംഗ്, ആശയ അവതരണം, നിധി വേട്ട, വെടിവയ്പ്പ്, ജാലവിദ്യ, തീറ്റ […]

News Uncategorized

ദേശീയ സെമിനാർ സംഘടിപ്പിച്ച്‌ ഇംഗ്ലീഷ് വകുപ്പ്

അൻഷിദ. എം (1st sem, Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ‘സിദ്ധാന്തങ്ങളുടെ പുനർഭാവന’ എന്ന വിഷയത്തിൽ ദേശീയസെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി ബിഷാറ എം അധ്യക്ഷയായി. മംഗ്ലൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ശിവശങ്കർ രാജ്മോഹൻ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ആദ്യ സെഷനിൽ മുഹമ്മദ് ഷഫീർ കെ.പി, നൗഷിത എ.എം, നൗഫൽ പി. ടി, ഹാഷിമ, റിൻഷ സി.പി, ശബാന എ.സി, […]

News

സൈക്കോളജി അസോസിയേഷന് കീഴിൽ സൈ-ഫൈ എക്സ്പോ സംഘടിപ്പിച്ചു

അൻഷിദ. എം(1st sem Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സൈക്കോളജി വകുപ്പ് സൈ-ഫൈ എക്സ്പോ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി നിർവഹിച്ചു. വകുപ്പ്സെ മേധാവി നിഖിത ഗോപി അധ്യക്ഷത വഹിച്ചു. ജനുവരി ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് തിയതികളിലായി നടന്ന ഇന്റർ ഡിപ്പാർട്മെന്റൽ പരിപാടിയുടെ ആദ്യ ദിനത്തിൽ ആഡ്-ക്രിട്ടിക്, പരീക്ഷണങ്ങളും വിലയിരുത്തലുകളും, മിഥ്യാധാരണയുടെ മാതൃകകൾ, ഫിലിം പ്രദർശനം, ഗെയിം സോൺ തുടങ്ങിയ പരിപാടികൾ നടത്തി. രണ്ടാം ദിനം കൊലപാതകത്തിന്റെ ദുരൂഹത […]

News

ടേബിൾ ടെന്നിസിൽ തരങ്കം സൃഷ്‌ടിച്ച് ആഫിയ

ഇൻഫ (Ist Sem Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിന് അഭിമാന നേട്ടം സൃഷ്ടിച്ച് രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആഫിയ. ഡിസംബർ 31 ന് മലപ്പുറം തിരൂരിൽ വെച്ച് നടന്ന ജില്ലാ തല സ്പോട്സ് കൗൺസിൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലാണ്‌ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.