News

മലബാർ കോളേജിൽ ഭരണഘടനാ ദിനചാരണം നടത്തി

അഭിജിത് & മിദ്‌ലാജ് (1st sem BA Multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ കോളേജ് യൂണിയൻ, എൻ.എസ്.എസ്, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനചാരണം നടത്തി. യൂണിയന്റെയും എൻ.എസ്.എസിന്റെയും നേതൃത്വത്തിൽ കൊളാഷ് മത്സരവും എക്സിബിഷനും നടന്നു. നവംബർ 26 ഭരണഘടന ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ എല്ലാ ക്ലാസ്സുകളിലും എൻ.സി.സി കേഡറ്റുകൾ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഉച്ചക്ക് ശേഷം കോളേജ് സെമിനാർ ഹാളിൽ വെച്ചു എൻ.സി.സി യൂണിറ്റിന്റെയും കോളേജ് ലീഗൽ […]

News

മലബാറിലെ മിസ്റ്റർ പെർഫെക്ട് ആയി ഉമർ സഫ്‌വാൻ

ഷഹ്‌ന ഷെറിൻ ടി.പി (1st sem BA Multimedia) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ഭൂമിത്രസേന ക്ലബ്ബിന് കീഴിൽ മിസ്റ്റർ പെർഫെക്ട് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം വർഷ ബി. എസ്.സി ഇലക്ട്രോണിക്സിലെ ഉമർ സഫ്‌വാൻ മിസ്റ്റർ പെർഫെക്ട് 2.0 ആയി തിരഞ്ഞെടുക്കപ്പെട്ടു. ബി.സി.എ വകുപ്പിലെ മിൻഹാൻ സി.കെയാണ് ഫസ്റ്റ് റണ്ണർ അപ്പ്‌. ഐക്യു ടെസ്റ്റ്‌, ഫിസിക്കൽ ടെസ്റ്റ്‌, പെഷ്യന്റ് ടെസ്റ്റ്‌, ടാലെന്റ്റ് […]

News

മലബാർ കോളേജ് ഐ.ഇ.ഡി.സി എൻട്രേ സ്പാർക് പ്രോഗ്രാം സംഘടിപ്പിച്ചു

ഷഹ്‌ന ഷെറിൻ ടി.പി. (1st sem BA multimedia ) വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിൽ ഐ. ഇ.ഡി.സി ബിസിനസ് സംഭന്തമായ “എൻട്രേ സ്പാർക്” എന്ന ന്യൂതന പരിപാടി നടത്തി. പ്രോഗ്രാം കൺവീനർ നവാൽ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി. മുനീർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഷിബിൻ(എസ് എസ് കൺസ്ട്രക്ഷൻ), ഷാഫി എം.എ (ഐസിർ പൈപ്സ്), ഷിജിൻ ചാക്കോ(സുപ്രീം ഓർബിറ്റ് ഗ്രൂപ്പ്‌), അർജുൻ ടി.പി (ഗ്രേറ്റ്‌ ഹോൺബില് റിസോർട്), സജീഷ്കുമാർ(എസ്സാർ […]

News

മലബാർ കോളേജ് ഐ.ഇ.ഡി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് സെൻ്റർ (IEDC) ന്റെ ഉദ്ഘാടനം പ്രശസ്ത സംരംഭകനും പാലക്കാട് ലീഡ് കോളേജ് പ്രിൻസിപ്പലുമായ ഡോ. തോമസ് ജോർജ് നിർവഹിചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി സി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം ഐ.ഇ.ഡി.സി നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് ആദരിച്ചു. കോളേജ് മാനേജർ സി.ടി മുനീർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികളിൽ നവീകരണവും സംരംഭകത്വ മനോഭാവവും വളർത്തിയെടുക്കുന്നതിന്റെ […]

News

വിവാഹ പൂർവ്വ കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

അഭിജിത്ത് (1st sem BA Multimedia) വേങ്ങര: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിന്റേയും വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റുഡിസിലെ വുമൺ ഡവലപ്മെന്റ് സെല്ലും സംയുക്തമായി മൂന്ന് ദിവസത്തെ സൗജന്യ വിവാഹ പൂർവ കൗൺസിലിങ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ആറു സെഷനുകളായാണ് പരിശീലന പരിപാടി നടന്നത്. വിവാഹ ജീവിതത്തിന്റെ സാമൂഹിക പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നാതായിരുന്നു പ്രധാന ലക്ഷ്യം. വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ […]

C-Corner Literature

വിടരും മുമ്പേ….

AYISHA SHANI ( I BA ENGLISH) ആയിരം കിനാവിന്റെ പുഞ്ചിരി പൂന്തേൻ പേര് വിടരാൻ കൊതിച്ചു നീ ഈ മണ്ണിൽ. വിടരും മുമ്പേ വിട പറയാനായ നിൻ ജീവിതം മഹാ സത്യം! നീയില്ലാതെൻ ജീവിതം ഭാഗ്യമോ വിധിയോ എന്നറിവില്ലല്ലോ…. ആഗ്രഹിക്കുന്നെൻ ഹൃദയം നീയെന്നരികെ ഉണ്ടായിരുന്നെങ്കിലെന്ന് നിനക്കായ് നൽകുവാൻ ഇന്നില്ലെന്നിൽ പ്രാർത്ഥനയും കണ്ണീരുമെല്ലാതൊന്നും……