ഇർഫാന തസ്‌നി കെ.പി (First Semester, BA Multimedia) വേങ്ങര: നാക് ആക്രെഡിറ്റേഷന് തയ്യാറെടുക്കുന്ന കോളേജുകൾക്ക് മാർഗദർശൻ പദ്ധതിയുടെ ഭാഗമായി മെന്റർ-മെന്റി തല സെമിനാർ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. നാക് ആക്രെഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടിയ കോളേജുകളുടെ നേതൃത്വത്തിൽ നാകിന്റെ അംഗീകാരത്തിന് വേണ്ടി ശ്രമിക്കുന്ന ഇതര കോളേജുകളെ ഉയർന്ന ഗ്രേഡ് നേടുന്നതിന് പര്യാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അസം യൂണിവേഴ്സിറ്റി പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന […]
Month: September 2023
മലബാർ കോളേജിൽ റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ് ശിൽപശാല സംഘടിപ്പിച്ചു
ഇർഫാന തസ്‌നി കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ മൾട്ടിമീഡിയ പഠന വകുപ്പും ജേർണലിസം പഠന വകുപ്പും സംയുക്തമായി ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികൾക്കായി ‘ന്യൂസ് റിപ്പോർട്ടിങ് ആൻഡ് എഡിറ്റിംഗ്’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാതൃഭൂമി സ്റ്റാഫ് കറസ്പോൺഡന്റായ ഫഹ്‌മി റഹ്മാനിയാണ് ശില്പശാല നയിച്ചത്. റിപ്പോർട്ടിങ്ങിലെ പുതിയ പ്രവണതകൾ, എഡിറ്റിംഗ് ടെക്‌നികുകൾ എന്നിവ പരിചയ സമ്പന്നരായ മാധ്യമ പ്രവർത്തകരിൽ നിന്ന് നേരിട്ട് പഠിക്കാൻ അവസരമൊരുക്കുക എന്നതായിരുന്നു ശില്പശാലയുടെ ഉദ്ദേശ്യം. പാഠ്യപദ്ധതികളുടെ ഭാഗമായി […]
ഫ്രഷേഴ്‌സ് എംപവർമെൻറ് പ്രോഗ്രാമിന് മലബാറിൽ തുടക്കം
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഫ്രഷേഴ്‌സ് എംപവർമെൻറ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സെപ്റ്റംബർ 4 മുതൽ 11 വരെ വിവിധ സെഷനുകളിലായി നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും ഊരകം പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി മുനീർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ബിഷാറ എം, പി.ടി.എ പ്രസിഡന്റ് അലി മേലേതിൽ, […]