നസ്മിയ. കെ.പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടീമീഡിയ, ജേർണലിസം വകുപ്പുകളും കോളേജിലെ ഫിലിം ക്ലബും സംയുക്തമായി ഫെബ്രുവരി 21,22 തിയ്യതികളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന ചലച്ചിത്രമേളയോടനുബന്ധിച്ച്“ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട മലയാളം സിനിമ” എന്ന പ്രമേയത്തിൽ മലബാർ കോളേജിൽ പ്രത്യേക എക്സിബിഷൻ കോർണർ തുറന്നു. ചലച്ചിത്ര അക്കാദമി ഒരുക്കുന്ന മലയാള സിനിമയുടെ ചരിത്രങ്ങൾ കോർത്തിണക്കിയ പ്രത്യേക എക്സിബിഷൻ ആണ് കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള […]
Month: February 2022
ക്ലാപ്പെ 2k22 ഫിലിം ഫെസ്റ്റിവലിന് ആവേശകരമായ കൊടിയേറ്റം
നാസിറ റഷ. പി വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങരയിലെ മൾട്ടിമീഡിയ, ജേർണലിസം ഡിപ്പാർട്മെന്റുകളും കോളേജിലെ ഫിലിം ക്ലബും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21, 22 തിയ്യതികളിൽ നടക്കുന്ന മേളയുടെ കൊടിയേറ്റം കോളേജിൽ വെച്ച് ഗംഭീരമായ രീതിയിൽ നടത്തി. മൾട്ടിമീഡിയ വകുപ്പിലെ വിദ്യാർത്ഥികൾ ഫെസ്റ്റിവലിനെ വരവേറ്റുകൊണ്ട് നടത്തിയ ഫ്ലാഷ് മൊബ് ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി നിർവ്വഹിച്ചു. മേളയിൽ […]
മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി
ആതിഫ്. എം വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ എസ് എസ് യൂണിറ്റും പെരിന്തൽമണ്ണ ഗവണ്മെന്റ് ജില്ല ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജർ സി.ടി മുനീർ രക്തദാനം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി നേതൃത്വം നൽകി. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമടക്കം 63 പേരാണ് പരിപാടിയുടെ ഭാഗമായി രക്തം ദാനം ചെയ്തത്. വിദ്യാർത്ഥികളെ രക്ത ദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, അത് പ്രോത്സാഹിപ്പിക്കുക എന്ന […]
പറവകൾക്ക് നീർകുടം പദ്ധതി സംഘടിപ്പിച്ചു
നിഷാന. എ വേങ്ങര: ഫെബ്രുവരി രണ്ട് ലോക തണ്ണീർ തട ദിനത്തോട് അനുബന്ധിച് മലബാർ കോളേജ് എൻ എസ് എസ് യൂണിറ്റും ബേഡ്‌സ് ക്ലബും സംയുകതമായി “പറവകൾക്ക് നീർകുടം”എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘടാനം കോളേജ് പ്രിൻസിപ്പൾ ഡോ. യു. സൈതലവി കോളേജ് ക്യാമ്പസിൽ വച്ച് നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി. ബേഡ്‌സ് ക്ലബ് കോർഡിനേറ്റർ ഷഫീക് കെ പി, സാബു കെ റെസ്‌തം, എന്നിവർ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലബ് […]
“കോർപ്പറേറ്റ് സസ്‌റ്റൈനബിലിറ്റി ആൻഡ് റെസ്പോൺസിബിലിറ്റി ” ഡോ. കെ.പി വിനോദ് കുമാർ പ്രകാശനം ചെയ്തു
ഷഹ്ബ ഷെറിൻ. കെ വേങ്ങര: മലബാർ കോളേജിലെ കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് വിഭാഗം തയ്യാറാക്കിയ “കോർപ്പറേറ്റ് സസ്‌റ്റൈനബിലിറ്റി ആൻഡ് റെസ്പോൺസിബിലിറ്റി” എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. കെ.പി വിനോദ് കുമാർ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിലാണ് ഐ.എസ്.ബി.എൻ രജിസ്ട്രേഷനുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്. ഡോ. കെ.പി വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് വകുപ്പ് മേധാവി അബ്ദുറഹ്മാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ […]