വേങ്ങര: കൊവിഡാനന്തര കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങളെ കുറിച്ചും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് NAAC അംഗീകാരം നേടുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് IQAC ദേശീയ വെബ്ബിനാർ സംഘടിപ്പിച്ചു.വിദ്യാഭ്യാസ ചിന്തകനും NAAC പിയർ ടീം അംഗമായും UGC കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള ഡോ.എൻ എസ് ധർമാധികാരി വിഷയാവതരണം നടത്തി. NAAC അംഗീകാരത്തിനായുള്ള Self Study Report (SSR) തയ്യാറാക്കുന്നതിനെക്കുറിച്ച് വിശദമായി വെബ്ബിനാർ ചർച്ചചെയ്തു. NAAC അംഗീകാരത്തിന് ശ്രമിക്കുന്ന വിവിധ കോളേജുകളിൽനിന്നുള്ള പ്രിൻസിപ്പാൾമാർ, IQAC കോർഡിനേറ്റർമാർ,അധ്യാപകർ […]
Month: June 2020
വായനാപക്ഷാചരണ വെബിനാർ സംഘടിപ്പിച്ചു
വേങ്ങര: വായനപക്ഷാചരണത്തോടനുബന്ധിച്ച് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – വേങ്ങരയിലെ മലയാളം, അറബിക്, ഹിന്ദി ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി 24/06/2020 ബുധനാഴ്ച രാവിലെ 10നു “നവമാധ്യമ കാലത്തെ വായന സാധ്യതകളും പരിമിതികളും” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ എഴുത്തുകാരനും, ചിത്രകാരനും അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – നിലമ്പൂരിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ. മുനീർ അഗ്രഗാമി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. യു സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം വിഭാഗം […]
പരിസ്ഥിതി ദിനത്തിൽ ‘എന്റെ മരം നന്മ മരം’ പദ്ധതിയുമായി മലബാർ കോളേജ് കൊമേഴ്‌സ് വിഭാഗം
Reporter: Muhsin Rahman, III BA MUltimedia വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ കൊമേഴ്‍സ് വിഭാഗം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘എന്റെ മരം നന്മ മരം’ എന്ന പദ്ധതി ഈ വർഷം നടപ്പാക്കി. കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ സമയത്ത് വിദ്യാർഥികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിപാടിയിൽ പങ്കുചേർന്നു. പരിപാടിക്ക് ആശംസ അർപ്പിച്ച് കൊണ്ടും കോവിഡ് കാലത്ത് പരിസ്ഥിതി ദിന പരിപാടികൾ […]