Career

ജൂനിയര്‍ എഞ്ചിനീയര്‍ : റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ എഞ്ചിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. വിവിധ സോണലുകളിലേക്കും പ്രൊഡക്ഷന്‍ യൂണിറ്റുകളിലേക്കും ജൂനിയര്‍ എന്‍ജിനിയര്‍ 13,034 ജൂനിയര്‍ എന്‍ജിനിയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 49, ഡിപോട് മെറ്റീരിയല്‍ സൂപ്രണ്ടന്റ് 456, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസി. 494 – എന്നിങ്ങനെയാണ് ഒഴിവുകള്‍ യോഗ്യത ജൂനിയര്‍ എന്‍ജിനിയര്‍: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ് ബിരുദം/ഡിപ്ലോമ.ഡിപോട് മെറ്റീരിയല്‍ സൗപ്രണ്ടന്റ്: എന്‍ജിനിയര്‍ ബിരുദം/ ഡിപ്ലോമ. ജൂനിയര്‍ എന്‍ജിനിയര്‍(ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) യോഗ്യത […]

News

ദൃശ്യ ഭാഷയുടെ വൈവിധ്യങ്ങൾ തേടി ‘വിബ്‌ജിയോർ 2K18’

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജേർണലിസം ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി. ഹിന്ദി, പേർഷ്യൻ, ഫ്രഞ്ച് ഭാഷകളിലെ ഫീച്ചർ ഫിലിം, ഷോർട് ഫിലിം, ഡോക്യുമെന്ററി എന്നിവയാണ് പ്രദർശിപ്പിച്ചത്. ഇറാനിയൻ സംവിധായകരായ മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ, അബ്ബാസ് കിറോസ്റ്റാമിയുടെ ടു സൊല്യൂഷൻസ് ഫോർ ഒൺ പ്രോബ്ലം എന്നീ സിനിമകൾ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പ്രശസ്ത ഫ്രഞ്ച് ഡോക്യൂമെന്ററി സംവിധായകൻ ലൂക് ജാക്ക്വാറ്റിന്റെ മാർച്ച് ഓഫ് പെൺകിൻസ് കാഴ്ചക്ക് […]

Education

കാലടി സര്‍വ്വകലാശാലയില്‍ എം.ഫില്‍, പിഎച്ച്‌.ഡിക്ക് അപേക്ഷിക്കാം

എം.ഫില്‍, പിഎച്ച്‌.ഡി. പ്രോഗ്രാമുകളിലേക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ അപേക്ഷിക്കാം. എം.ഫില്‍ പ്രോഗ്രാമുകളായ സംസ്‌കൃതം സാഹിത്യം, വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, സംസ്‌കൃതം ജനറല്‍, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, ഹിന്ദി, ഇംഗ്ലീഷ്, സൈക്കോളജി, ജോഗ്രഫി, മലയാളം, മ്യൂസിക്, സോഷ്യോളജി, ഫിലോസഫി, മാനുസ്‌ക്രിപിറ്റോളജി, ഹിസ്റ്ററി, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഉര്‍ദു എന്നിവയിലേക്ക് അപേക്ഷിക്കാം.സാന്‍സ്‌ക്രിറ്റ് വേദിക് സ്റ്റഡീസ്, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, സംസ്‌കൃതം ന്യായം, ഹിന്ദി, സൈക്കോളജി, ജ്യോഗ്രഫി, മലയാളം, ഫിലോസഫി, ഹിസ്റ്ററി, ഫിസിക്കല്‍ എജ്യുക്കേഷന്‍, സോഷ്യോളജി, […]

Education

കെ ടെറ്റ് പരീക്ഷയ്ക്ക് ജനുവരി രണ്ടു വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് അപേക്ഷിക്കാം. 2019 ജനുവരി 27നും ഫെബ്രുവരി രണ്ടിനുമാണ് പരീക്ഷകൾ നടക്കുന്നത്.