ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ വിഭാഗം എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷക്ക് അപേക്ഷിക്കാം. 2019 ജനുവരി 27നും ഫെബ്രുവരി രണ്ടിനുമാണ് പരീക്ഷകൾ നടക്കുന്നത്.
Related Articles
അലീഗഢ് സർവകലാശാലയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Views: 88 പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാലയിലെ 2019-20 അധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു. അലീഗഢ് മലപ്പുറം സെന്ററിൽ നിലവിൽ എം.ബി.എ, ബി. എ. എൽ.എൽ.ബി , ബി.എഡ് (അറബി, ബിയോളോജിക്കൽ സയൻസ്, കോമേഴ്സ്, സിവിക്സ്, എക്കണോമിക്സ്,ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, ഉറുദു, മലയാളം) തുടങ്ങിയവയാണ്. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അലീഗഢ് പ്രധാന കേന്ദ്രത്തിലെ ബി.എ, ബി.എസ്.സി, ബി. കോം കോഴ്സുകളുടെ പ്രവേശന പരീക്ഷക്കും ഈ […]
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിലും സത്യജിത്റേ ഫിലിം ഇൻസ്റ്റിട്യൂട്ടിലും അപേക്ഷ ക്ഷണിച്ചു
Views: 134 തിരുവനന്തപുരം > രാജ്യത്തെ പ്രശസ്ത സിനിമ, ടെലിവിഷൻ പഠന സ്ഥാപനങ്ങളായ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എഫ്ടിഐഐ) കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എസ്ആർഎഫ്ടിഐ) 2019–-20 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി 31 വരെ അപേക്ഷിക്കാം. രണ്ട് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശനത്തിന് സംയുക്ത പ്രവേശനപരീക്ഷ (ജെഇടി) ഫെബ്രുവരി 24ന് രാജ്യത്തെ 26 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ സെന്ററാണ്. എഫ്ടിഐഐയാണ് ഈ വർഷവും സംയുക്ത പ്രവേശനപരീക്ഷ നടത്തുന്നത്. എസ്സി, എസ്ടി, […]
മലബാർ കോളേജ് ബിരുദ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Views: 362 2019-2020 അദ്ധ്യയന വര്ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജിലെ വിവിധ കോഴ്സുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനത്തിന് അർഹരായവരുടെ പട്ടിക കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ 480/- രൂപ മാൻഡേറ്ററി ഫീസ് അടച്ച് അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21-06-2019, വെള്ളിയാഴ്ച കോളേജിൽ എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ ആയിരിക്കും. http://malabarcollegevengara.org/downloads.html